*⚓TODAY'S QUESTION TIME⏲*
( 25 March 2017 )
*Fire and Rescue*
🔹രക്ഷാപ്രവർത്തനം സേവനം *(We Serve to Save)*എന്നർത്ഥം വരുന്ന
*"ത്രാണായ സേവാ മഹേ"* എന്ന സംസ്‌കൃത വാക്യമാണ്
*കേരള അഗ്നി ശമന സേന*
യുടെ ആപ്തവാക്യം
🔹1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ പോലീസ് സേനയുടെ കീഴിൽ *കേരള ഫയർ ഫോഴ്സ്* നിലവിൽ വന്നു
🔹 *1962*ൽ കേരള ഫയർ ഫോഴ്സ് നിയമം നിലവിൽ വന്നശേഷം
*1963*ലാണ് പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്
🔹 *2002*ൽ കേരള ഫയർ സർവീസ് എന്നത് *കേരള അഗ്നി രക്ഷാ സേവനം (Kerala Fire & Rescue Service )*എന്ന് പുനർനാമകരണം ചെയ്തു
🔹 *ഏപ്രിൽ 14-*ഇന്ത്യയൊട്ടാകെ *അഗ്നിശമനസേനാ ദിനമായി* ആചരിക്കുന്നു , കൂടാതെ എല്ലാവർഷവും *മാർച്ച് 8* ഫയർ സർവീസ് *പതാകദിനമായും* ആചരിക്കുന്നു
❓ *But the Question is that..👉*
*ലോകത്ത് ആദ്യമായി "അഗ്നി ശമന സേന"യ്ക്ക് രൂപം കൊടുത്ത ഭരണാധികാരി ആര്?*🤔
Clue😺: യൂറോപ്പിലെ ഒരു പുരാതന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .🤔
If you know the Answer, Plz post..🙄