*ദേശീയ ജലപാത,ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ*
📕ദേശീയ ജലപാത 1⃣ - അലഹബാദ് - ഹാൽഡിയ
📕ദേശീയ ജലപാത 2⃣ - സാദിയ - ദുബ്രി
📕ദേശീയ ജലപാത 3⃣ - കൊല്ലം-കോട്ടപ്പുറം
📕ദേശീയ ജലപാത 4⃣ - കാക്കാനട - പുതുച്ചേരി
📕ദേശീയ ജലപാത 5⃣ - തൽച്ചാർ - ധാമ്റ
📕ദേശീയ ജലപാത 6⃣ - ലക്കിപൂർ - ഭംഗ