👉🏿 ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം: ഹൃദയസരസ്(വയനാട്)
👉🏿 കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം: നൈനിതാൾ (ഉത്തരാഖണ്ഡ്)
👉🏿 ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം: ചന്ദ്രതാൾ (ഹിമാചൽ )
👉🏿 കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം: വാർഡ്സ് തടാകം (ഷില്ലോങ് )
👉🏿 " F ' ആകൃതിയിലുള്ള കായൽ: ശാസ്താംകോട്ട
👉🏿 ' U " ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ
👉🏿 ' L ' ആകൃതിയിൽ ഉള്ള കായൽ: പുന്നമടക്കായൽ
👉🏿 " D ' ആകൃതിയിലുള്ള സമുദ്രം : ആർട്ടിക്ക്
👉🏿 " S ' ആകൃതിയിലുള്ള സമുദ്രം: അറ്റ് ലാന്റിക്
👉🏿 ' T ' ആകൃതിയിലുള്ള സംസ്ഥാനം: ആസ്സാം