Saturday, March 11, 2017

234 - ๐ŸŒ๐Ÿ†๐Ÿ†๐ŸŽ€๐ŸŽ€๐ŸŒ

കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം❓❓
*A*)പെരിയ ചുരം
*B*)താമരശ്ശേരി
*C*) *ആര്യങ്കാവ്*✅
*D*)വയനാട്

🌍2⃣🏆🏆🎀🎀🌍
കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല ❓❓
*A*) *തിരുവനന്തപുരം*✅
*B*)വയനാട്
*C*)കൊല്ലം
*D*)ആലപ്പുഴ

🌍3⃣🏆🏆🎀🎀🌍
കേരളത്തിലെ ആദ്യത്തെ സെൻസെസ് നടന്നത് ആരുടെ കാലത്ത്‌ ❓❓
*A*)മാർത്താണ്ഡവർമ
*B*)ആയില്യം തിരുനാൾ
*C*) *സ്വാതിതിരുനാൾ*✅
*D*)ഉത്രംതിരുനാൾ

🌍4⃣🏆🏆🎀🎀🌍
കേരളത്തിന്റെ വടക്കേഅറ്റത്തുള്ള താലൂക് ❓❓
*A*)ഹൊസ്ദുർഗ്
*B*)പീലിക്കോട്
*C*)തളിപ്പറമ്പ്
*D*) *മഞ്ചേശ്വരം*✅

🌍5⃣🏆🏆🎀🎀🌍
കേരളത്തിലെ പ്രശസ്തമായ സൂര്യ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു ❓❓
*A*)ഗുരുവായൂർ
*B*)വയനാട്
*C*) *കോട്ടയം*✅
*D*)കൊല്ലം

🌍6⃣🏆🏆🎀🎀🌍
കാർട്ടൂണിസ്റ് ശങ്കർ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു ❓❓
*A*)TVM
*B*) *ആലപ്പുഴ*✅
*C*)കൊല്ലം
*D*)EKM

🌍7⃣🏆🏆🎀🎀🌍
വനം വകുപ്പ് അടുത്തിടെ റിസേർവ് ഏരിയയായി പ്രഘ്യാപിച്ച ആലപ്പുഴജില്ലയിലെ സ്ഥലം ❓❓
*A*)അരൂർ
*B*) *വീയപുരം*✅
*C*)നൂറനാട്
*D*)ചേർത്തല

🌍8⃣🏆🏆🎀🎀🌍
കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ❓❓
*A*)പരിയാരം
*B*) *വണ്ടാനം*✅
*C*)അമൃത
*D*)ലേക്ഷോർ

🌍9⃣🏆🏆🎀🎀🌍
മുല്ലപെരിയാർ ഡാം സ്ഥിതിചെയ്യുന്ന ഗ്രാമപ്പഞ്ചായത് ❓❓
*A*) *കുമളി*✅
*B*)മാങ്കുളം
*C*)വട്ടവട
*D*)ഇടമലക്കുടി

🌍1⃣0⃣🏆🏆🎀🎀
കേരളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രൻഥം ❓❓
*A*) *യുക്തിഭാഷ*✅
*B*)ലീലാവതി
*C*)ഗണിതസംഗ്രഹം
*D*)ധന്വന്തിരി

🌍1⃣1⃣🏆🏆🎀🎀
റംസാർ പട്ടികയിൽ ഉൾപ്പെട്ട തൃശ്ശൂരിലെ കേന്ദ്രം ❓❓
*A*) *കോൾ നിലങ്ങൾ*✅
*B*)കടലുണ്ടി
*C*)കച്ചായി കായൽ
*D*)ശാസ്താങ്കോട്ട

🌍1⃣2⃣🏆🏆🎀🎀
കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് എന്ന് ❓❓
*A*) 1970
*B*) *1972*✅
*C*) 1980
*D*) 1981

🌍1⃣3⃣🏆🏆🎀🎀
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ❓❓
*A*)TVM
*B*) *കൊല്ലം*
*C*)കോട്ടയം
*D*)കണ്ണൂർ

🌍1⃣4⃣🏆🏆🎀🎀🀊പ്രെസിഡെന്റ്സ് ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ❓❓
*A*)പുന്നമട
*B*)വേമ്പനാട്
*C*)വെള്ളായണി
*D*) *അഷ്ടമുടി*✅

🌍1⃣5⃣🏆🏆🎀🎀
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച എത്രാമത്തെ ഭാഷയാണ് മലയാളം ❓❓
*A*)3
*B*)4
*C*) *5*✅
*D*)6