*ഖാൻ അബ്ദുൾ ഗാഫർ ഖാൻ*
🔺 *ബാദ്ഷ ഖാൻ*എന്നും അറിയപ്പെടുന്നു
🔺 *1890* ൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനത്ത് *അഷ്ടനഗർ* എന്ന സ്ഥലത്ത് *ഉസ്മാൻസായ്* എന്ന ഗ്രാമത്തിൽ ജനനം
🔺 *1919*റൗലറ്റ് ആക്റ്റിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് ഗാന്ധിജിയെ കണ്ടുമുട്ടി
🔺 *1969* ൽ നെഹ്‌റു അവാർഡ്
🔺 *1987*ൽ ഭാരതരത്ന ബഹുമതി സമ്മാനിച്ചു
🔺ഭാരതരത്ന നേടുന്ന ആദ്യ വിദേശി . (ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പാക് പൗരനാണ്)
🔺 *1988 ജനുവരി 20*ന് അന്തരിച്ചു
🔺ഇദ്ദേഹം സ്ഥാപിച്ച സംഘടനകൾ/പ്രസ്ഥാനങ്ങൾ:
*1920 ൽ *ഖുദായ് കിദ്മത്ഗർ*(servants of God)
ഇതാണ് *"ചുവന്ന കുപ്പായക്കാർ"*(Red Shirts)എന്നറിയപ്പെട്ടത്
* *നാഷണൽ അവാമി പാർട്ടി*
*പാകിസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി*