Tuesday, March 7, 2017

201 - അന്തർദേശീയ ദിനങ്ങൾ

ഈ അന്തർദേശീയ ദിനങ്ങൾ ഒന്നു ഓർത്തു വെച്ചോളു

january 1 👉ആഗോളകുടുംബദിനം
january10👉ലോകചിരിദിനം
jan26 👉കസ്റ്റംസ് ദിനം
jan27👉ഹോളോകോസ്റ്റ് ഒാർമ്മദിനം
jan30 👉കുഷ്ഠരോഗ നിവാരണ ദിനം
feb 2 👉ലോകതണ്ണീർത്തടദിനം
feb 12 👉ഡാർവിൻ ദിനം
feb 14 👉valantaince day
feb 20👉ലോകസാമൂഹികനീതി ദിനം
feb 21👉മാതൃഭാഷാദിനം
march 8 👉വനിതാ ദിനം
mar15 👉ഉപഭോക്തൃദിനം
mar21 👉വനദിനം ,വർണ്ണവിവേചന �നയം
mar22 👉ജലദിനം
mar 23👉കാലാവസ്ഥാദിനം
mar27👉നാടകദിനം
april 7 👉ലോകാരോഗ്യദിനം
april11👉പാർക്കിസൺസ് ദിനം
apr12 👉വ്യോമയാനദിനം
april22👉ഭൗമദിനം
aprl23👉ലോകപുസ്തകദിനം
apri26👉ബൗദ്ധിക സ്വത്ത് ദിനം
apri 29👉ലോകനൃത്തദിനം
may 3👉പത്ര സ്വാതന്ത്ര്യ ദിനം
may 8 👉redcross day
may12 👉ആതുരശുശ്രൂക്ഷാദിനം
may 15👉അന്തർദേശിയ കുടുംബദിനം
may17👉
telecomunications day
may21👉ഭീകരവാദ വിരുദ്ധ ദിനം
may22👉ജൈവവൈവിധ്യ ദിനം
may 24👉commonwealth day
may 29👉mount everest day
june 4 👉അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
june5👉പരിസ്ഥിതി ദിനം
june8👉സമുദ്ര ദിനം
jun12👉ബാലവേല വിരുദ്ധദിനം
junjun14👉അന്തർദേശീയ രക്തദാന ദിനം
jun17👉മരുഭൂമി മരുവത്കരണ വിരുദ്ധദിനം
jun20👉ലോക അഭയാർത്ഥി ദിനം
jun21👉സംഗീത ദിനം
jun23👉U N public service day
jun26👉മയക്കുമരുന്നു വിരുദ്ധദിനം
jun28 👉ദാരിദ്രദിനം
jul11👉ജനസംഖ്യാ ദിനം
jul12👉മലാലദിനം
jul18👉മണ്ടേലദിനം
august6 👉hiroshima day
aug9👉നാഗസാക്കി ദിനം
agu12👉അന്തർദേശീയ യുവജന ദിനം
aug19👉ജീവകാരുണ്യ ദിനം
sep2 👉
നാളികേര ദിനം
sep8 👉സാക്ഷരതാദിനം
sep11👉പ്രാഥമിക സുരക്ഷാ ദിനം
sep16👉ഒാസോൺ ദിനം
sep20👉എെക്യരാഷ്ട്ര സമാധാനദിനം
sep21👉അൾഷിമേഴ്സ് ദിനം,ലോകസമാധാന ദിനം
sep27👉വിനോദസഞ്ചാരദിനം
oct1👉വയോജനദിനം,രക്തദാനദിനം
oct4👉മൃഗക്ഷേമദിനം
oct5👉അദ്ധ്യാപകദിനം
oct9👉തപാൽ ദിനം
oct11👉പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
oct16👉ഭക്ഷ്യ ദിനം
oct17👉ദാരിദ്ര്യ നിർമാജ്ജനദിനം
oct24👉എെക്യരാഷ്ട്ര ദിനം
oct30👉മിതവ്യയദിനം
nov
nov10👉ശാസ്ത്രദിനം
nov16👉
ലോക സഹിഷ്ണുതാ ദിനം
nov17👉വിദ്യാർത്ഥി ദിനം
nov19👉പൗരാവകാശദിനം
novnov20👉ആഗോളശിശുദിനം
nov21👉ലോക ടെലിവിഷന്‍ ദിനം
nov25👉സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
nov30👉കംപ്യൂട്ടർ സുരക്ഷാ ദിനം,കംപ്യൂട്ടർ സാക്ഷരത ദിനം
dec1👉എയ്ഡ്സ് ദിനം
dec2👉അടിമത്ത നിർമ്മാജ്ജന ദിനം
dec5👉വോളണ്ടിയർ ദിനം
dec9👉അഴിമതി വിരുദ്ധ ദിനം
dec10👉മനുഷ്യാവകാശ ദിനം
dec11👉പർവ്വതദിനം
decmber 18 👉അന്താരാഷ്ട്ര കുടിയേറ്റ ദിനം
dec20👉മാനവ എെക്യ ദിനം
dec22 👉ഗണിത ദിനം
dec26👉world boxing day