♦2016 ലേക്ക് ഒരു എത്തിനോട്ടം♦
▪2016 നവംബർ 8 ന് നടന്ന U.S പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര്...?
🔹ഡൊണാൾഡ് ട്രംപ്
▪2016 ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്...?
🔹സി.രാധാകൃഷ്ണൻ
▪2016 ഒക്ടോബർ 30 ന് നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ കിരീടം നേടിയത് ആര്...?
🔹ഇന്ത്യ
▪2016 ലെ സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം ലഭിച്ചത് ആർക്ക്...?
🔹ബോബ് ഡിലൻ
▪2016 ലെ സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം ആർക്കെല്ലാം...?
🔹ഒലിവർ ഹാർട്ട്, ബെംഗ്റ്റ് ഹോംസ്‌ട്രം
▪2016 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ആർക്ക്...?
🔹യോഷിനാരി ഓഷുമി
▪2016 റിയോ ഒളിംമ്പിക്സിൽ ഇന്ത്യ എത്രാം സ്ഥാനത്തായിരുന്നു...?
🔹 67
▪2016 ലെ യൂറോ കപ്പ് ജേതാക്കൾ...?
🔹പോർച്ചുഗൽ
▪2016 ലെ വിംബിൾഡൺ പുരുഷ ജേതാവ്...?
🔹ആൻഡി മറെ (ബ്രിട്ടൻ)
▪2016 ലെ വിംബിൾഡൺ വനിത ജേതാവ്...?
🔹സെറീന വില്യംസ് (അമേരിക്ക)
▪2016 ലെ കോപ്പാ അമേരിക്ക കപ്പ് ജേതാക്കൾ...?
🔹 ചിലി
▪2016 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി...?
🔹ഹാൻ കാങ്
▪2016 ജനുവരിയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഇന്ത്യയിലെ സംസ്ഥാനം...?
🔹അരുണാചൽ പ്രദേശ്
▪2016 റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥി ആരായിരുന്നു...?
🔹ഫ്രാങ്കോയിസ് ഹോളൻറ് (ഫ്രഞ്ച് പ്രസിഡൻറ്)
▪ നിലവിലുള്ള 1000, 500 രൂപ നോട്ടുകൾ അസാതുവാക്കിയത് എന്ന്...?
🔹2016 നവംബർ 8
▪മദർ തെരേസയേ വിശുദ്ധയായി പ്രഖ്യാപിച്ചത് എന്ന്...?
🔹2016 സെപ്റ്റംബർ 4
▪2016 ജനുവരി 3ന് നടന്ന സാഫ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ കിരീടം നേടിയത്...?
🔹 ഇന്ത്യ
▪2016 ലെ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയ രാജ്യം...?
🔹 വെസ്റ്റ് ഇൻഡീസ്
▪2016 ലെ ഓസ്കാർ പുരസ്കാരം നേടിയ നടൻ...?
🔹ലിയോ നാഡോ ഡികാപ്രിയോ
▪ 2016 ലെ ഓസ്കാർ പുരസ്കാരം നേടിയ നടി...?
🔹 ബ്രൈ ലാർസൺ
▪2016 ലെ ഓസ്കാർ പുരസ്കാരം നേടിയ ചിത്രം...?
🔹സ്പോട്ട്ലൈറ്റ്