Friday, March 3, 2017

189 - ജോൺ ലോറൻസ്

*ജോൺ ലോറൻസ് (1864-69)*⏺ ഒറീസ്സയിലെ ക്ഷാമ കാലത്തെ വൈസ്രോയി
⏺ ഇന്ത്യൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് രൂപീകരിച്ച  വൈസ്രോയി
⏺ ഓർഗനൈസർ ഓഫ് വിക്ടറി എന്നറിയപ്പെട്ട വൈസ്രോയി
⏺ ഇന്ത്യയുടെ രക്ഷകൻ, പഞ്ചാബിന്റെ രക്ഷകൻ എന്നിങ്ങനെ അറിയപ്പെട്ട വൈസ്രോയി.