Thursday, March 23, 2017

280 - സുരേന്ദ്രനാഥ ബാനർജി

⛳⛳⛳⛳⛳⛳⛳
     *സുരേന്ദ്രനാഥ ബാനർജി*

🔺 *1848*-ൽ  കൽക്കട്ടയിൽ ജനനം

🔺ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സുരേന്ദ്രനാഥ ബാനർജി

🔺1876 ൽ  *ഇന്ത്യൻ അസോസിയേഷൻ*എന്ന സംഘടനക്ക് രൂപം നൽകി

🔺I.N.C.യുടെ *പതിനൊന്നാമത്* പ്രസിഡണ്ട് ആയിരുന്നു ഇദ്ദേഹം

🔺ബഹുമാന സൂചകമായി  *രാഷ്ട്രഗുരു* എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു *

🔺സിവിൽ സർവീസ് പരീക്ഷ പാസ്സായ ആദ്യ ഇന്ത്യക്കാരൻ

🔺രണ്ടു തവണ I.N.C.യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
1. *1895 പൂനെ*സമ്മേളനം
2. *1902 അഹമ്മദാബാദ്* സമ്മേളനം