Thursday, March 9, 2017

223 - അന്തരീഷം

*🌫🌎അന്തരീഷം 🌎🌫*

🌎അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം

*✅✅നൈട്രജൻ (70.08)*

🌎അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ്?
*✅✅20.94%*
21% എന്നും എഴുതാം

🌎അന്തരീക്ഷത്തിൽ കാണുന്ന  പൊടിപടങ്ങൾ മൊത്തത്തിൽ അറിയപ്പെടുന്നത്?

*✅✅ഏറോസോളുകൾ* (Aerosols)
🌎മേഘങ്ങൾ, മഞ്ഞ് എന്നിവ രൂപം കൊള്ളുന്ന പ്രക്രിയ?
*✅✅ഘനീകരണം* (Condensation)
🌎ഘനീകരണ മർമ്മം എന്ന് വിളിക്കുന്നത് എന്തിനെ❓

*✅✅ഏറോസോളുകൾ* (Aerosols)

🌎ഭൂവൽക്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി?

*✅✅ട്രോപ്പൊസ്ഫിയർ*
🌎താപനില ഏറ്റവും കൂടിയ അന്തരീക്ഷ പാളി?

*✅✅തീർമോസ്ഫിയർ*
🌎തെർമോസ്ഫിയറിൽ ഉയരം കൂടും തോറും, താപനില________?
*✅✅താപനില കൂടുന്നു*
🌎ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി?
*✅✅സ്ട്രാറ്റോസ്ഫിയർ*
🌎അന്തരീക്ഷ പാളികൾക്ക് നാമകരണം നൽകിയ ശാസ്ത്രജ്ഞൻ?
*✅✅ടെസ്റ്ററിൻ- ദബോർട്ട്*
🌎ട്രോപ്പൊസ്ഫിയറിന് മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളി?
*✅✅സ്ട്രാറ്റോസ്ഫിയർ*
🌎മഴ, കാറ്റ്, മേഘങ്ങൾ, ഹിമപാതം, എന്നീ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന അന്തരീക്ഷ പാളി?
*✅✅ട്രോപ്പോസ്ഫിയർ*
🌎ഏറ്റവും കുറഞ്ഞ ഊഷ്മാവ് രേഖപ്പെടുത്തിയ അന്തരീക്ഷ പാളി?
*✅✅മെസോസ്ഫിയർ*‬: 🌎നിശാദീപങ്ങൾ എന്ന് അറിയപ്പെടുന്നത് ❓:
*✅✅നൊക്ടിലുസന്റ്‌ മേഘങ്ങൾ*‬: 🌎നൊക്ടിലുസന്റ്‌

🌎വിമാന സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന
*✅✅സ്ട്രാറ്റോസ്ഫിയർ*
🌎ട്രോപ്പൊസ്ഫിയറിൽ മുകളിലോട്ട് പോകും തോറും ചൂട്.........?
*✅✅കുറയുന്നു*

🌎ഓസോണിന്റെ നിറം❓
*✅✅ഇളം നീല*
🌎നാക്രിയസ് മേഘങ്ങൾ കാണപ്പെhടുന്ന അന്തരീഷ പാളി ❓
*✅✅സ്ട്രാറ്റോസ്ഫിയർ*
🌎ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷ പാളി ❓
*✅✅ട്രോപ്പോസ്ഫിയർ*
🌎അന്തരീക്ഷത്തിനെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന അതിർത്തി രേഖയായി നിശ്ചയിച്ചിരിക്കുന്നത്?
*✅✅കാർമൻ രേഖ*
🌎ട്രോപ്പോസ്ഫിയർനേയും, സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ?
✅✅ട്രോപ്പോപാസ്
🌎മെസോസ്ഫിയർനേയും, തെർമോസ്ഫിയറിനേയും വേർതിരിക്കുന്ന അതിർത്തി രേഖ?
✅✅മെസോപാസ്*
🌎അന്തരീക്ഷ വായുവിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ്?
*✅✅0.03%*
🌎റേഡിയോ, ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അന്തരീക്ഷ പാളി?
*✅✅അയാണോസ്ഫിയർ*