🍃🍃🍃 *Current Affairs* 🍃🍃🍃🍃
🌿 2016ലെ *20-20* വേൾഡ് കപ്പ് വേദി
☑ india
🌿 ഇന്റർവ്യൂ ഐലൻഡ് എന്ന പേരിൽ വന്യജീവി സങ്കേതം സ്ഥാപിതമായത് എവിടെ
☑ Andaman nicobar
🌿 വംശനാശ ഭീഷണിയെ തുടർന്ന് IUCN അടുത്തിടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ജീവിവര്ഗം
☑ eastern gorila
🌿 ഏറ്റവും അധികം ഗ്രാൻഡ്സ്ലാം വിജയങ്ങൾ എന്ന നേട്ടത്തിന് അർഹനായ tennis
താരം
☑ Sareena williams
🌿 കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
☑ ഹിമാചൽ പ്രദേശ്
🌿 ഇന്ത്യയിൽ ഔദ്യാഗിത മൃഗമുള്ള ആദ്യ നഗരം
☑ ഗുവാഹത്തി
🌿 പെൺകുട്ടികളുടെ സംരക്ഷാർത്ഥം " ആശ്രയ " എന്ന പദ്യത്തി സ്റ്റാർട്ട് ചെയ്തത് ഏത് സംസ്ഥാനം
☑ രാജസ്ഥാൻ
🌿 ഭാരത് രത്‌ന ഡോ A.PJ അബ്ദുൽ കലാം ലേർണിംഗ് റിസോഴ്സ് സെന്റർ നിലവിൽ വന്നതെവിടെ
☑ എൻ. ഐ. റ്റി സിൽച്ചാർ ( ആസാം )
🌿 ഇന്ത്യയിലെ ആദ്യത്തെ മൾട്ടി സ്പെഷ്യലിറ്റി ബയോ ഹോസ്പിറ്റൽ സഥാപിക്കുന്നവിടെ
☑ കല്ലിശ്ശേരി ( Chengannur)