Thursday, March 9, 2017

224 - Random

〰〰〰〰〰〰〰〰〰〰
1. ഏത്ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്
കടത്തിയത്?
✅ സെന്റ് ഹെലെന
2.വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ്
ഉള്പെടുന്നത്?
✅ കണ്കറന്റ് ലിസ്റ്റ്
3.ടെഹ്രി ഡാം ഏത് സംസ്ഥാനതാണ്?
✅ ഉത്തരാഞ്ചല്
4.ഏറ്റവും കുടുതല് ഉപ്പുരസം ഉള്ള വെള്ളം
ഏത് തടാകത്തിലാണ്?
✅ ചാവ് കടല്
5.ബര്മ്മൂഡ ട്രയാങ്കിള് എന്ന
പദം ആദ്യമായി ഉപയോഗിച്ചത് ആര്?
✅ വിന്സന്റ് ഹയിസ് ഗടിസ്
6.മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ
വാങ്ങിയത്
ഏത് രാജ്യത്തു നിന്നാണ്?
✅ ഫ്രാന്സ്
7.എന്. ടി .രാമറാവു രൂപം കൊടുത്ത
രാഷ്ട്രീയ
പാര്ട്ട ഏത് ?
✅ തെലുങ്ക് ദേശം പാര്ട്ടി
8.ജാര്ഖണ്ട് മുക്തി മോര്ച്ച സ്ഥാപകന്
ആര്?
✅ ഷിബു സൊരേന്
9.വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു
പറയുന്ന
പേരെന്ത് ?
✅ ഡെന്ഡ്രോ ക്രോണോളജി
10.ക്രിസ്മസ് മരം ഉണ്ടാക്കാന്
ഉപയോഗിക്കുന്ന
മരം ഏത് ?
✅ ഫിര് മരം
11.ദൂരദര്ശന് ആസ്ഥാനം പേരെന്ത്?
✅ മാണ്ടി ഹൗസ്
12.ഐക്യ രാഷ്ട്ര സഭയില് അംഗം
അല്ലാത്ത
യുറോപ്യന് രാജ്യം ഏത്?
✅ വത്തിക്കാന്
13.ഐക്യ രാഷ്ട്ര സഭയില് ആദ്യമായി
ഹിന്ദിയില്
സംസാരിച്ചത് ആര്?
✅ എ ബി വാജ്പേയി
14.സ്വന്തം ചെവി മുറിച്ച ചിത്രകാരന്
ആര്?
✅ വിന്സെന്റ് വാന്ഗോഗ്
15.പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
എന്നറിയപ്പെടുന്നത്?
✅ നെഹ്റു ട്രോഫി വള്ളം കളി
16.പതിനേഴാം നുറ്റാണ്ടില് ഇന്ത്യയില്
നിര്മ്മിച്ച പ്രശസ്ത വാന നിരീക്ഷണ
കേന്ദ്രം എവിടെ ?
✅ ജന്തര്മന്ദര്
17.ശുന്യാകാശത്തെ അളക്കുന്നതിനുള്ള
ഏറ്റവും വലിയ
യുണിറ്റ് ഏത് ?
✅ മെഗാ പാര്സെക്
18.നക്ഷത്രങ്ങളെ അവയുടെ
പ്രകാശത്തിന്റെ വ്യത്യാസം
അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്
ആര് ?
✅ കോപ്പര് നിക്കസ്
19.ഒരു വര്ഷത്തില് ഭുമിയെ ചന്ദ്രന് എത്ര
തവണ ചുറ്റും?
✅ പതിമൂന്ന്
20. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക്
നിര്മ്മാണ ശാല ഏത് ?
✅ ദുര്ഗ്ഗാപൂര്
21.ആരവല്ലി മലനിരകള് സ്ഥിതി
ചെയുന്നത് ഏത് സംസ്ഥാനത്ത് ?
✅ രാജസ്ഥാന്
22.കിഴക്കിന്റെ സ്കോട്ട്ലാന്ഡ്
എന്നറിയപ്പെടുന്ന ഇന്ത്യയിലെ
സ്ഥലമേത്?
✅ ഷില്ലോങ്
23.നീലഗിരി മലകള് അറിയപ്പെടുന്ന
വേറെ പേരെന്ത്?
✅ കാര്ഡമം കുന്നുകള്
24.ഇന്ത്യന് മഹാസമുദ്രത്തില്‍ സ്ഥിതി
ചെയുന്ന അമേരിക്കയുടെ നാവിക
താവളം ഏത്?
✅ ഡീഗോ ഗാര്ഷിയ
25.ബഫിന് ദ്വീപ് സ്ഥിതി ചെയുന്നത് ഏത്
സമുദ്രത്തിലാണ് ?
✅ അറ്റ് ലാന്ടിക്
26.പാക്കിസ്ഥാന്റെ ജീവ രേഖ
എന്നറിയപ്പെടുന്ന നദി ഏത്?
✅ സിന്ധു
27.ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക
പരിഗണയില് വിട്ടു കൊടുത്ത ഇടനാഴി
ഏത് ?
✅ തീന് ബീഗ ഇടനാഴി
28.കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ
ഗവര്ണ്ണര് ആര്?
✅ ബി.രാമ കൃഷ്ണ റാവു
29.'ഔട്ട് ഓഫ് മൈ കംഫോര്ട്ട്
സോണ്'എന്ന പുസ്തകംഎഴുതിയത് ആര്?
✅ സ്റ്റീവ് വോ
30.കേരളത്തിലെ ആദ്യത്തെ വനിതാ
ഗവര്ണര് ആര്?
✅ ജ്യോതി വെങ്കിടച്ചലം
31.കേരള നിയമസഭയിലെ ആദ്യത്തെ
ആക്ടിംഗ്
സ്പീക്കര് ആര്?
✅ എ. നബീസത്ത് ബീവി
32.കേരള നിയമസഭയിലെ ആദ്യത്തെ
ഡപ്യുട്ടി സ്പീക്കര്
ആരായിരുന്നു?
✅ കെ .ഓ .ഐഷഭായി
33.സ്റ്റാലിനിസത്തെ ആസ്പദമാക്കി
ജോര്ജ് ഓര്വെല് രചിച്ച നോവല്?
✅ ദി അനിമല് ഫാം
34.ലോകത്ത് ഏറ്റവും കുടുതല് ആവര്ത്തിച്ചു
പാടുന്ന പാട്ട്ഏത് ?
✅ ഹാപ്പി ബര്ത്ത് ഡേ ടു യു
35.സാഹിത്യത്തിനുള്ള നൊബേല്
സമ്മാനം നിരസിച്ച ഏക
സാഹിത്യകാരന് ആര്?
✅ സാര്ത്ര്
36.നാലു തവണ പുലിറ്റ്സര് സമ്മാനം
നേടിയ
അമേരിക്കന് കവി ആര് ?
✅ റോബര്ട്ട് ഫ്രോസ്റ്റ്
37.സാഹിത്യത്തിനുള്ള നോബല് സമ്മാനം
നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര്?
✅ വിന്സ്റ്റണ് ചര്ച്ചില്
38.സോവിയറ്റ് സാഹിത്യത്തിന്റെ
പിതാവ്?
✅ മാക്സിം ഗോര്ക്കി
39.''മൈ ഏര്ളി ലൈഫ് ''എന്നത് ഏത്
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മ
കഥയാണ്?
✅ വിന്സ്റ്റണ് ചര്ച്ചില്
40.ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര് ?
✅ ജഫ്രി ചോസര്
41.നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന
പ്രധാന ഘടകം?
✅ ഹൈഡ്രജന്
42.അമേരിക്കയുടെ ആദ്യ കൃത്രിമ
ഉപഗ്രഹം ഏത്?
✅ എക്സ്പ്ലോറെര്
43.സുര്യനില് ഏത് ഭാഗത്താണ് സൗരോര്ജ
നിര്മാണം നടക്കുന്നത്?
✅ ഫോട്ടോസ്ഫിയര്
44.ഇന്ത്യയില് പാര്ലമെന്റ് അംഗമായ
പ്രശസ്ത വാന നിരീക്ഷകന് ?
✅ മേഘ നാഥ സാഹ
45.ചന്ദ്രനില് മനുഷ്യനിറങ്ങിയപ്പോള്
ഇന്ത്യയിലെ പ്രധാന മന്ത്രി
ആരായിരുന്നു?
✅ ഇന്ദിര ഗാന്ധി
46.ആകാശത്ത് നിശ്ചലമായി നില്ക്കുന്ന
നക്ഷത്രം ഏത്?
✅ ധ്രുവ നക്ഷത്രം
47.മുഴുവന് പ്രപഞ്ചവും എന്റെ ജന്മ
നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ
സഞ്ചാരി ആര് ?
✅ കല്പന ചൗള
48.പ്രാചീന ഇന്ത്യയില്
ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച
വ്യക്തി ആര്?
✅ ആര്യ ഭടന്
49.ബഹിരാകാശ യാത്ര നടത്തിയ ആദ്യ
അമേരിക്കക്കാരന്‍ ആര്?
✅ അലന് ഷെപ്പേര്ഡ്
50.ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ്
ജനുവരി 26 ദേശീയ
ദിനമായി ആചരിക്കുന്നത്?
✅ ഓസ്ട്രേലിയ
51.ഏകീകൃത ജര്മ്മനിയുടെ ആദ്യത്തെ
ചാന്സിലര് ആര്?
✅ ഹെല്മുറ്റ് കോള്
- ✌🏻