*അണക്കെട്ടുകൾ*
_______________________
1. *കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം*
A. ഇടുക്കി
B. ചെറുതോണി✍🏻
C. ബാണാസുര
D. പഴശ്ശി
2. *ഹെറാത്ത് പ്രവിശ്യയിൽ ഹരി നദിക്ക് കുറുകേയുള്ള ഇന്ത്യ-അഫ്ഗാൻ സൗഹൃദ ഡാമിന്റെ പഴയ പേര്*
A. ഗ്രിഷ്ക്
B. ബാന്ധ്-ഇ-അമീർ
C. നഘ്ലു
D. ഇവയൊന്നുമല്ല ✍🏻 സൽമ
3. *രിഹന്ദ് ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം*
A. ചത്തീസ്ഗഢ്
B. ഉത്തർപ്രദേശ് ✍🏻
C. മധ്യപ്രദേശ്
D. ഇവയൊന്നുമല്ല
4. *മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയിൽ നിർമിക്കപ്പെട്ട ഡാം*
A. സർദാർ സരോവർ
B. ഹിരാക്കുഡ്
C. ബിസാൽപൂർ
D. ഇവയൊന്നുമല്ല ✍🏻കൊയ്ന
5. *ലോകത്തിലെ ഏറ്റവും വലിയ ഡാം ആയ _സിംക്രൂഡ് ടെയ്ലിംഗ്സ് ഡാം_ സ്ഥിതി ചെയ്യുന്ന രാജ്യം*
A. അമേരിക്ക
B. പാക്കിസ്ഥാൻ
C. കാനഡ✍🏻
D. ഡെന്മാർക്ക്
6. *ഉകായ് ഡാം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു*
A. മഹാനദി
B. നർമ്മദ
C. താപ്തി✍🏻
D. ചിനാബ്
7. *ബഗ്ലിഹർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം*
A. ബീഹാർ
B. ജമ്മു കാശ്മീർ✍🏻
C. കർണാടക
D. ആന്ധ്രപ്രദേശ്
8. *ഭൂകമ്പത്തെപോലും ചെറുക്കാൻ കഴിയുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന ഇടുക്കി ഡാം ഇന്ദിരാഗാന്ധി നാടിന് സമർപ്പിച്ചത്*
A. 1976 ജനുവരി 12
B. 1976 ജനുവരി 16
C. 1976 ഫിബ്രവരി 12✍🏻
D. 1976 മാർച്ച് 16
9. *ഇന്ത്യയിലെ ഉയരം കൂടിയ ഡാം ആയ ടെഹരി ഡാം സ്ഥിതി ചെയ്യുന്നത്*
A. ഗംഗ
B. യമുന
C. ഭാഗീരഥി✍🏻
D. അളകനന്ദ
10. *1949 ൽ തറക്കല്ലിട്ട് 1955 ൽ റെക്കോർഡ് വേഗത്തിൽ പണിപൂർത്തിയാക്കിയ മലമ്പുഴ ഡാം ഉദ്ഘാടനം ചെയ്തത്*
A. C. രാജഗോപാലാചാരി
B. K. കാമരാജ്✍🏻
C. M. ഭക്തവത്സലം
D. E.M.S. നമ്പൂതിരിപ്പാട്
11. *ചോളരാജാവായിരുന്ന കരികാലചോളൻ ഏതു ഡാമുമായി ബന്ധപ്പെട്ടിരിക്കുന്നു*
A. അമരാവതി
B. കല്ലണ✍🏻
C. മുല്ലപെരിയാർ
D. മേട്ടൂർ
12. *കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്*
A. കക്കി
B. ശബരി
C. ഇടുക്കി✍🏻
D. മൂഴിയാർ
13. *ഇന്ത്യ-പാകിസ്താൻ നദീജല തർക്കവുമായി ബന്ധപ്പെട്ട് രാജ്യാന്തര നീതിന്യായ കോടതിയിൽ കേസ് നിലനിന്നിരുന്ന അണക്കെട്ട്*
A. ബഗ്ലീഹാർ
B.കിഷൻഗംഗ✍🏻
C. അൽമാട്ടി
D. ഭക്രാനംഗൽ
14. *നെയ്യാർ ഡാമിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്*
A. വെല്ലിംഗ്ടൺ
B. മരക്കുന്നം✍🏻
C. കുറുവ
D. വെെപ്പിൻ
15. *2016ൽ KSEB യുമായി ചേർന്ന് ബാണാസുരയിൽ സോളാർ പാനൽ പദ്ധതി കമ്മീഷൻ ചെയ്തത്*
A. August 20
B. August 26
C. August 29✍🏻
D. August 31
16. *പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന ജില്ല*
A. കോഴിക്കോട്
B. കണ്ണൂർ✍🏻
C. എറണാകുളം
D. ഇടുക്കി
17. *അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി*
A. നെയ്യാർ
B. മീനച്ചലാർ
C. കാവേരി
D. കരമനയാർ✍🏻
18. *മുല്ലപെരിയാർ അണക്കെട്ടിന്റെ തർക്ക വിഷയങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി*
A. അഭിജിത്ത് സെൻ
B. വിനോദ് റായ്
C. A. S. ആനന്ദ്✍🏻
D. അമിതാഭ് കാന്ത്
19. *ഇടുക്കി ജലവെെദ്യുതയുടെ നിർമാണത്തിന് സഹായിച്ച വിദേശരാജ്യം*
A. റഷ്യ
B. ജപ്പാൻ
C. കാനഡ✍🏻
D. ചെെന
20. *കല്ലണ നിർമിക്കാൻ സഹായിച്ച അഗ്നിഹോത്രി ഉപയോഗിച്ചെന്ന് കരുതുന്ന രഹസ്യകൂട്ടായ കോഴിപ്പരലിന്റെ രാസനാമം*
A. അയൺ ഫോസ്ഫേറ്റ് ഡെെഹെെഡ്രേറ്റ്
B. അയൺ ഫോസ്ഫേറ്റ് പെന്റാഹെെഡ്രേറ്റ്
C. അയൺ ഫോസ്ഫേറ്റ് ഹെെഡ്രേറ്റ് ✍🏻
D. അയൺ സിലിക്കേറ്റ്