*കേരള മുഖ്യമന്ത്രിമാര്‍*
ഇ.എം.എസ്. നമ്പൂതിരിപ്പാട് 1957 - 1959 സി.പി.ഐ.(എം)
പട്ടം താണുപിള്ള 1960 - 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
ആർ. ശങ്കർ 1962 - 1964ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇ.എം.എസ്. നമ്പൂതിരിപ്പാട് 1967 - 1969സി.പി.ഐ.(എം)
സി. അച്യുതമേനോൻ 1969 - 1970കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
സി. അച്യുതമേനോൻ 1970 - 1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
കെ. കരുണാകരൻ 1977 - 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
എ.കെ. ആന്റണി 1977 - 1978ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പി.കെ. വാസുദേവൻ നായർ 1978 - 1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
സി.എച്ച്. മുഹമ്മദ്കോയ 1979 - 1979 മുസ്ലീം ലീഗ്
ഇ.കെ. നായനാർ 1980 - 1981 സി.പി.ഐ.(എം)
കെ. കരുണാകരൻ 1981 - 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കെ. കരുണാകരൻ 1982 - 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇ.കെ. നായനാർ 1987 - 1991 സി.പി.ഐ.(എം)
കെ. കരുണാകരൻ 1991 - 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
എ.കെ. ആന്റണി 1995 - 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇ.കെ. നായനാർ 1996 - 2001 സി.പി.ഐ.(എം)
എ.കെ. ആന്റണി 2001 - 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഉമ്മൻ ചാണ്ടി 2004 - 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
വി.എസ്. അച്യുതാനന്ദൻ 2006 - 2011 സി.പി.ഐ.(എം)
ഉമ്മൻ ചാണ്ടി 2011 - 2016 ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
പിണറായി വിജയൻ-2016 -Till date സി.പി.ഐ.(എം)