Friday, March 17, 2017

266 - Current Affairs

*©urrent 🅰ffairs*
》❣》❣》❣》❣》❣》

©കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഭരതനാട്യ നർത്തകൻ?

Answer :- സി.വി.ചന്ദ്രശേഖർ

©ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ് ലൈൻ കണക്ഷൻ സ്‌ഥാപിതമായ നഗരം?

Answer :- കൊച്ചി

©വിശക്കുന്നവർക്ക് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ല എന്ന് അടുത്തിടെ വിധിച്ചത് ഏത് രാജ്യത്തെ പരമോന്നത കോടതിയാണ്?

Answer :- ഇറ്റലി

©ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് ?

Answer :- തിത്തൽ ബീച്ച് , ഗുജറാത്ത്                       

©കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?

Answer :- മോഹൻ എം ശാന്തനഗൗഡർ

©ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി?

Answer :- പ്രധാനമന്ത്രി ഉജ്ജ്വൽ യോജന

©ഈ വർഷത്തെ Commonwealth Asia മേഖലാ ചെറുകഥാ പുരസ്‌കാരത്തിന് അർഹനായ ഭാരതീയൻ?

Answer :- പരാശർ കുൽക്കർണി

©1965 സൗരോർജ്ജ പാനലുകൾ നിരത്തി ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട് സൗരോർജ്ജപ്പന്തൽ ആരംഭിക്കുന്നത് എവിടെ ?

Answer :- ബാണാസുരസാഗർ അണക്കെട്ട്

©ഇന്ത്യയിൽ ആദ്യമായി പോളിംഗ് ഉദ്യോഗസ്ഥർക്ക് SMS വഴി പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കിയ ജില്ല ?

Answer :- പത്തനംതിട്ട                       

©2016 ലെ അർജുന അവാർഡ് ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം

അജങ്ക്യ രഹാനെ

©ഏതു രാജ്യവുമായാണ് ഇന്ത്യ ഈയിടെ കശ്മീരിലെ ലഡാക്കിൽ വച്ച് സൈനികാഭ്യാസം നടത്തിയത് ?

ചൈന (hand in hand)

©മണിപ്പൂരിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന ഇറോം ശർമിള രൂപീകരിച്ച പാർട്ടി ?

People’s Resurgence and Justice Alliance ( PRJA)
{2000 നവംബർ 2 ന് ആണ് നിരാഹാര സമരം ആരംഭിച്ചത്}

©ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

കെ ജെ യേശുദാസ്

©2016 ലെ പുരുഷ വിഭാഗം കബഡി ചാമ്പ്യന്മാർ ?

ഇന്ത്യ

©S -400 Triumf മിസൈൽ വാങ്ങാൻ ഇന്ത്യ കരാർ ഒപ്പിട്ടത് ഏതു രാജ്യവുമായാണ്?

റഷ്യ

©ഈയിടെ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത Fast Attack Craft ?

INS തിഹായു