India_and_Kerala_Highways
━━━━━━━
🔴ലോകത്ത് റോഡ് ശൃംഖലയിൽ ഇന്ത്യയ്ക്ക് 3 ആം സ്ഥാനം.
🔴ഇന്ത്യയിലെ ആകെ റോഡ് ദൈർഘ്യം:33 Lakh Km.
🔴ആകെ ദേശീയപാതാ ദൈർഘ്യം: 65600 Km.
🔴ഇന്ത്യയിലെ ദേശീയപാതകൾ, ആകെ റോഡ് ദൈർഘ്യത്തിന്റെ 2%.
🔴കൂടുതൽ National Highways: UP. കുറവ്: സിക്കിം.
🔴ഇന്ത്യയിലെ ആദ്യറോഡ്=ഗ്രാൻഡ് ട്രങ്ക് റോഡ് (സഡ്ക-ഇ-അസം, Long Walk).
🔹ബിഹാറിലെ, സസരം→ആഗ്ര.
🔹ഇത് ഷെർഷായുടെ കാലത്ത് നിർമ്മിച്ചു.
🔴National Highway Authority =1989 ൽ.
🔴കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്നത് = NH 7, 6 States.
🔴NH 7കൂടുതൽ:ആന്ധ്രാപ്രദേശിൽ.
🔴ഒരു ദേശീയപാത മാത്രമുള്ളത് = സിക്കിം. NH 31.
🔴മറ്റ് ദേശീയപാതകളുമായി ബന്ധമില്ലാത്ത റോഡ് = NH 223, ആൻഡമാൻ ട്രങ്ക് റോഡ്.
🔴"Golden Quadrilateral Project" or സുവർണ ചതുഷ്കോണം പദ്ധതി= Delhi,Mumbai, Kolkatha,Chennai. ഈ 4 മെഗാസിറ്റികളെ ബന്ധിപ്പിക്കുന്നത് റോഡ് നിർമ്മാണ പദ്ധതി.
#National_Highways
──────────
(Bracket ൽ പുതിയ പേര്)⬇
🔹NH 7= ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത. വരാണസി→ കന്യാകുമാരി. ആകെ 2369 Km.
🔹NH 6= ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയപാത.ഹാജിറ→കൽക്കത്ത.
🔹NH 47A (NH 966B)= ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത. കൊച്ചി ബൈപാസ്→വെല്ലിങ്ടൺ ദ്വീപ്. 5.9 Km.
#കേരള_സംസ്ഥാന_റോഡുകൾ:
──────────────
🔹ആകെ 9 എണ്ണം. (2.3%).
🔹ഗ്രാമങ്ങൾ പൂർണമായും റോഡ് ശൃംഖല വഴി ബന്ധിപ്പിച്ച ഏക സംസ്ഥാനം: കേരളം.
🔹കേരളത്തിൽ കൂടുതലും: പഞ്ചായത്ത് റോഡുകൾ.
🔹കൂടുതൽ റോഡുകൾ: എറണാകുളത്ത്.
🔹SH1=State Highway.Tvm→Angamali. 240 Km.
🔹NH 7 (NH 66)= ഏറ്റവും വലുത്. ഇടപ്പള്ളി→പനവേൽ. 420 km.
🔹NH 47 (NH544)=സേലം→കന്യാകുമാരി (വാളയൂർ→കളിയിക്കാവിള). ആദ്യത്തെയും,നീളത്തിൽ രണ്ടാമതും.416 km.
🔹NH 47A (966 B)= കുണ്ടന്നുർ→Wellington Island.ഏറ്റവും ചെറുത്.
🔹NH 47 C(966 A)= വല്ലാർപാടം→കളമശേരി.
🔹NH 49 (NH 85)=കൊച്ചി→ധനുഷ് കോടി.
🔹NH 208 (NH 744)=കൊല്ലം→മധുര.
🔹NH 212 (NH 766)= കോഴിക്കോട്→കൊല്ലെഗൽ (മൈസൂർ).
🔹NH 213 (NH 966)= കോഴിക്കോട്→പാലക്കാട്.
🔹NH 220 (NH 183)=കൊല്ലം→തേനി.
#ഇന്ത്യയിലെ_Top 1⃣0⃣ #Highways:
────────────
🔹NH 1=ഡൽഹി→അമൃത്സർ.
🔹NH 2=ഡൽഹി→കൽക്കത്ത.
🔹NH 3=ആഗ്ര→മുംബൈ.
🔹NH 4=താനൈ→ചെന്നൈ.
🔹NH 5=ബറോഡ→ചെന്നൈ.
🔹NH 6=ഹാജിറ(ധൂലിയ)→കൽക്കത്ത.
🔹NH 7=വാരാണസി→കന്യാകുമാരി.
🔹NH 8=ഡൽഹി→മുംബൈ.
🔹NH 9=പൂണെ→വിജയ്വാഡ.
🔹NH 10=ഡൽഹി→ഫാസിൽക.
#ഇന്ത്യയിൽ 6⃣ #ജലപാതകൾ_ഉണ്ട്:
───────────────
🔹ആകെ ദേശീയ ജലപാതാ ദൈർഘ്യം: 14500 km. കേരളത്തിൽ: 1687 Km.
🔹NW 1= അലഹബാദ്→ഹാൽഡിയ. ആദ്യത്തെയും,ഏറ്റവും വലുതുമായ ജലപാത.ഗംഗാനദിയിൽ.1986 ൽ വന്നു.
🔹NW 2=സാദ്രിയ→ധൂബ്രി. 1988ൽ.ബ്രഹ്മപുത്രാ നദിയിൽ.
🔹NW 3= കൊല്ലം→കോട്ടപ്പുറം. 1993ൽ. കേരളത്തിലെ വലിയ ജലപാത."ചമ്പക്കരര കനാൽ,ഉദ്യോഗമണ്ഡൽ കനാൽ,Westcoast കനാൽ" എന്നീ പലപേരുകളുള്ളത്.205 Km.
🔹NW 4= കാക്കിനഡ→പുതുച്ചേരി. 2008ൽ.
🔹NW 5=തൽച്ചർ→ദാമ്റ. " Eastcoast കനാൽ" എന്നറിയപ്പെടുന്നു. 2008ൽ.
🔹NW 6= ലക്കിപുർ→ബാംഗ. അവസാനം,2013ൽ വന്നത്.ബരക്ക് നദിയിൽ.