Thursday, March 23, 2017

278 - സംയുക്ത സൈനിക അഭ്യാസങ്ങൾ

🔫 *സംയുക്ത സൈനിക അഭ്യാസങ്ങൾ* 🔫

🎊 ഇന്ത്യ-തായ്‌ലൻഡ് = മൈത്രി

🎊 ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR

🎊 ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്

🎊  ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്

🎊 ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ

🎊 ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2

🎊 ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ

🎊 ഇന്ത്യ - ഫ്രാൻസ് = വരുണ

🎊 ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ

🎊ഇന്ത്യ - റഷ്യ = ഇന്ദ്ര

🎊ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ

🎊 ശ്രീലങ്ക - ഇന്ത്യ  = SLINEX

🎊 സിങ്കപ്പൂർ - ഇന്ത്യ  = SIMBEX