••••••┈┈┈┈•✿❁✿•┈┈┈┈••••••
*മാർച്ച് 2*
*ചരിത്രസംഭവങ്ങൾ*
••••••┈┈┈┈•✿❁✿•┈┈┈┈••••••
1799 - അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
1807 - അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
1855 - അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു.
1888 - കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
1946 - ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
1953 - അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു.
1992 - ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
1992 - മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
1995 - യാഹൂ! പ്രവർത്തനമാരംഭിച്ചു.
*ജനനങ്ങൾ*
1459 - അഡ്രിയാൻ ആറാമൻ, മാർപ്പാപ്പ (മ. 1523)
1810 - ലിയോ പതിമൂന്നാമൻ, മാർപ്പാപ്പ (മ. 1903)
1876 - പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ (മ. 1958)
1926 - മുൻ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ
1931 - മിഖായേൽ ഗോർബച്ചേവ്, സോവ്യറ്റ് യൂണിയന്റെ മുൻ പ്രസിഡന്റും നോബൽ സമ്മാന ജേതാവും
*മറ്റു പ്രത്യേകതകൾ*
ടെക്സാസ് - സ്വാതന്ത്ര്യദിനം (1836).
••••••┈┈┈┈•✿❁✿•┈┈┈┈••••••
••••••┈┈┈┈•✿❁✿•┈┈┈┈••••••