🔎English 🔠
───────────────
🔵Knickers,Trousers,Sissors,Pyjamas,Tongs,Shoes...തുടങ്ങിയ യുഗ്മനാമങ്ങൾക്ക് ശേഷം 'Plural Verb' Answer വരും.
ഉദാ:
◾My Shoes_____black.
a)is b)was c)are d)none of these.
Ans= C.
◾My Trousers____not fit for my brother.
a)is b)are c)has d)were
Ans= B.
🔵But, ഈ യുഗ്മനാമങ്ങൾക്ക് മുമ്പിൽ 'Pair off' വന്നാൽ 'Singular Verb' Answer വരും.
ഉദാ:
◾My pair off trousers____black.
a)is b)are c)will be d)have
Ans=A.
◾A pair of shoes.........found near the scene of murder yesterday.
a)were b)was c)is d)are
✴ചോയ്സിൽ 2 Singulars ഉണ്ട്. ചോദ്യം തലേന്ന് നടന്ന സംഭവമായതിനാൽ 'ആയിരുന്നു'എന്നർത്ഥമുള്ള was ഉത്തരമാകും.
Ans: B.