Thursday, March 9, 2017

218 - Lens

ലെൻസുകൾ

1. കോൺവെക്സ്     -    ദീർഘദ്യഷ്ടി

2. കോൺകേവ്           -    ഹ്രസ്വദ്യഷ്ടി

3. സിലണ്ട്രിക്കൽ        -    വിഷമദ്യഷ്ടി

കോഡ്:

1. മലയാളത്തിൽ ''കോൺവെക്സ് " എന്നെഴുതുമ്പോൾ മറ്റ് ലെൻസുകളെ അപേക്ഷിച്ച് ദീർഘമുള്ള പേരാണ് ഇത്. അതിനാൽ ദീർഘദ്യഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു '

2. മലയാളത്തിലെഴുതുമ്പോൾ "കോൺകേവ് " എന്ന വാക്ക് മറ്റ് ലെൻസുകളുടെ പേരെഴുതുന്നതിനേക്കാൾ ചെറുതാണ്.So ഹ്രസ്വദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്നു.

3. "സിലണ്ട്രിക്കൽ " എന്ന് വായിക്കാൻ തന്നെ വിഷമമാണ്.So വിഷമദ്യഷ്ടി (അസ്റ്റിഗ്മാറ്റി സം) പരിഹരിക്കാനുപയോഗിക്കുന്നു.