വിശേഷണങ്ങൾ*
1⃣ 🎀 *അനശ്വര നഗരം*
👇👇👇👇👇👇👇👇👇
*റോം* ✅
2⃣ 🎀 *ആയിരം തടാകങ്ങളുടെ നാട്*
👇👇👇👇👇👇👇👇
*ഫിൻലാന്റ്* ✅
3⃣ 🎀 *ആയിരം ആനകളുടെ നാട്*
👇👇👇👇👇👇👇👇👇👇
*ലാവോസ്* ✅
4⃣ 🎀 *ആയിരം ദ്വീപുകളുടെ നാട്*
👇👇👇👇👇👇👇👇👇👇
*ഇന്തോനേഷ്യ* ✅
5⃣ 🎀 *ആയിരം മലകളുടെ നാട്*
👇👇👇👇👇👇👇👇👇👇
*റുവാണ്ട* ✅
6⃣ 🎀
*ലോകത്തിന്റെ ശ്വാസകോശം*
👇👇👇👇👇👇👇👇👇👇
*ഇന്തോനേഷ്യ* ✅
7⃣ 🎀
*സുവർണ്ണ ക്ഷേത്ര നഗരം*
👇👇👇👇👇👇👇👇
*അമൃത്സർ* ✅
8⃣ 🎀
*കവികളുടെ നാട്*
👇👇👇👇👇👇👇👇👇👇
*ചിലി* ✅
9⃣ 🎀
*കത്തീഡ്രൽ നഗരം*
👇👇👇👇👇👇👇👇👇
*ഭുവനേശ്വർ*✅
🔟 🎀
*സംഗീതത്തിന്റെ നാട്*
👇👇👇👇👇👇👇👇👇👇
*ഓസ്ട്രിയ*✅
🎊 *ബേസിൽ മൂവാറ്റുപുഴ* 🎊
1⃣1⃣ 🎀
*പക്ഷികളുടെ ഭൂഖണ്ഡം*
👇👇👇👇👇👇👇👇👇
*സൗത്ത് അമേരിക്ക* ✅
1⃣2⃣ 🎀
*തടാക നഗരം*
👇👇👇👇👇👇👇👇👇
*ഉദയ് നഗരം* ✅
1⃣3⃣ 🎀
*നാളെയുടെ നാട്*
👇👇👇👇👇👇👇👇👇
*ബ്രസീൽ* ✅
1⃣4⃣ 🎀
*പ്രകാശത്തിന്റെ നഗരം*
👇👇👇👇👇👇👇👇
*പാരീസ്* ✅
1⃣5⃣ 🎀
*വജ്ര നഗരം*
👇👇👇👇👇👇👇👇
*സൂററ്റ്*
1⃣6⃣ 🎀
*വൃത്തിയുടെ നാട്*
👇👇👇👇👇👇👇👇
*സിംഗപ്പൂർ* ✅
1⃣7⃣ 🎀
*വിശുദ്ധ നഗരം*
👇👇👇👇👇👇👇👇👇👇
*ജറുസലേം* ✅
1⃣8⃣ 🎀
*മഴവിൽ ദേശം* ☄
👇👇👇👇👇👇👇👇👇
*ദക്ഷിണാഫ്രിക്ക* ✅
1⃣9⃣ 🎀
*ധവള നഗരം*
👇👇👇👇👇👇👇👇👇👇
*ബെൽഗ്രേഡ്* ✅
1⃣9⃣ 🎀
*പവിഴ ദ്വീപ്* 🚣🏼
👇👇👇👇👇👇👇👇👇👇
*ബഹ്റിൻ* ✅
2⃣0⃣ 🎀
*ഇന്ത്യയുടെ കണ്ണുനീർത്തുള്ളി*
👇👇👇👇👇👇👇👇👇👇
*ശ്രീലങ്ക* ✅
🎊 *ബേസിൽ*