Tuesday, March 7, 2017

206 - മലയാളം

*മലയാളം*
         **

*1.'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം ?*

(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം
(D) ഭൂതാവേശം✔

*2.ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?*

(A) സുഖദുഃഖം
(B) മുഖകമലം
(C) തളിർമേനി✔
(D) നീലമേഘം

*3.മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?

(A) നോവല്‍
(B) ചെറുകഥ
(C) പാട്ട്‌ ✔
(D) ഉപന്യാസം

*4.ഗുരുതരം എന്ന പദത്തിന്റെ ശരിയായ അർഥം?*

a) അത്യാസന്ന നില
b) ആപത്കരമായ അവസ്ഥ
c) വളരെ വലിയ✔
d) ഗുരുവിന്റെ ഭാവം

*5.'കാടുകാട്ടുക' എന്ന ശൈലിയുടെ അര്ഥമെന്ത് ?*

(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികള് കാട്ടുക✔
(D) അനുസരണയില്ലായ്മ കാട്ടുക

*6.എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ*

(A) അന്ധകാരനഴി
(B) തമോവേദം
(C) പ്രവാസം✔
(D) ആരാച്ചാർ

*7.വിധി വാക്യമേത്*

(A) ആ പുസ്തകം എടുത്തത് ഞാനല്ല
(B) യാത്രക്കാർ കൈ പുറത്തേക്ക് ഇടരുത്
(C) തടാകത്തിൽ നിറയെ താമരപ്പുക്കളുണ്ട് ✔
(D) അച്ഛൻ വീട്ടിലില്ല

*8.'അവന് എന്നതിലെ സന്ധി :*

(A) ആദേശം
(B) ലോപം
(C) ദ്വിത്വം
(D) ആഗമം✔

*9.അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്?*

(A) അനഘം
(B) അമരം✔
(C) മണിയം
(D) അന്യൂനം

*10.ശരിയായ പദം തെരഞ്ഞെടുക്കുക :*

(A) ഉത്ഘാടനം
(B) ഉദ്ഘാടനം✔
(C) ഉത്ഘാഡനം
(D) ഉത്ഖാടനം

*11.എഴുതിക്കളഞ്ഞു. ‘ക്കളഞ്ഞു’ എന്ന പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു?*

(А) നാമവിശേഷണം
(B) മുറ്റുവിന
(C) അനുപ്രയോഗം ✔
(D) പേരെച്ചം

*12.വാഴക്കുല രചിച്ചത്?*

(A) ഇടപ്പള്ളി രാഘവന്‍പിള്ള
(B) വയലാര്‍
(C) വള്ളത്തോള്‍
(D) ചങ്ങമ്പുഴ✔

*13.നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:*

(A) അനുജ്ഞായക പ്രകാരം ✔
(B) നിര്ദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം

*14.ഭാരതപര്യടനം എന്ന കൃതി ഏത് സാഹിത്യശാഖയിൽപെടുന്നു?*

A. ആത്മകഥ
B. സഞ്ചാരസാഹിത്യം
C. നോവൽ
D. നിരൂപണം✔

*15.മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?*

(A) പോയിക്കണ്ടു✔
(B) പോകെ കണ്ടു
(C) പോകവേ കണ്ടു
(D) പോയാല്‍ കാണാം

*16.വിപരീത പദം*
*ഓജം×______?*

A. നിയോജം
B. യുഗ്മം✔
C. അനുയോജ്യം
D. അനുജം

*17.വൈശാഖൻ എന്ന തൂലികാനാമം ആരുടേത്?*

A. വി.കെ.ഗോവിന്ദൻകുട്ടി മേനോൻ
B. എം.കെ.മേനോൻ
C.പി.സി.ഗോപാലൻ
D. എം.കെ.ഗോപിനാഥൻ നായർ✔

*18.തദ്വത്തദ്ധിദത്തിന് ഉദാഹരണം?*

A. മടയത്തം
B. കൂനൻ✔
C.അടിമ
D. പുതിയവൻ

*19.വിധായകപ്രകാരത്തിന്' ഉദാഹരണം ?*

(A) പറയുന്നു
(B) പറയട്ടെ
(C) പറയണം✔
(D) പറയാം

*20.ശരിയായ വാക്യം എഴുതുക*

(A) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
(B) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.✔
(C) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
(D) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.