Saturday, March 11, 2017

242 - മലയാളം

*" മലയാളം മറന്നു പോകരുത്  "*

🌂കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
🌂കേരള കാളിദാസൻ - വലിയകോഴി തമ്പുരാൻ.
🌂കേരള പണിനി - AR രാജ രാജ വർമ.
🌂കേരള വാത്മീകി - വള്ളത്തോൾ.
🌂കേരള ഹിപ്സൺ - N കൃഷ്ണപിള്ള.
🌂കേരള സൂർദാസ് - പൂന്താനം നമ്പൂതിരി.
🌂കേരള ഹെമിംഗ് വേ - MT

📀കുട്ടനാടിന്റെ കവി - തകഴി.
📀നിളയുടെ കവി - P കുഞ്ഞിരാമൻ നായർ.
📀ഋതുക്കളുടെ കവി - ചെറുശ്ശേരി.
📀വിപ്ലവ കവി - വയലാർ രാമവർമ.
📀ഭക്തകവി - ▪പൂന്താനം,
▪P കുഞ്ഞിരാമൻ നായർ.
📀സ്നേഹ ഗായകൻ - കുമാരനാഷാൻ.
📀നിളയുടെ കഥാകാരൻ - MT.
📀ശബ്ദ സുന്ദരൻ - വള്ളത്തോൾ.
📀കവിത ചാട്ടാവാറാക്കിയ കവി - കുഞ്ചൻ നമ്പ്യാർ.
📀മാതൃഭൂമി ആഴ്ചപതിപ്പിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയത് - കുഞ്ഞുണ്ണി മാഷ്.

🌐മലയാളത്തിലെ ആദ്യ അപസർപ്പക (Detective) നോവൽ - ഭാസ്കര മേനോൻ.