⬛⬛SYLLABUS GENERAL SCIENCE⬛⬛
🔷🔶TOPIC⏩SPACE🔶🔷
1 ഭുമിയോട് ഏറ്റവും അടുത്ത നക്ഷത്രം
* സൂര്യൻ
2 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?
* ശുക്രൻ
3 സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
* വ്യാഴം
4 ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനു പറയുന്ന പേര് ?
* ചന്ദ്രഗ്രഹണം
5 ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ആൾ ആര്?
* നീൽ ആം സ്ട്രോങ്ങ്
6ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്?
* സെലനൊലജി
7 ചന്ദ്രനിൽ ആകാശത്തിന്റെ നിറം എന്ത്?
* കറുപ്പ്
8 ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്?
* നീല ചന്ദ്രൻ
9 ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്?
*അഞ്ചാം സ്ഥാനം
10 മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ഏത്
പേരിലാണ്?
*പ്രശാന്ത സാഗരം
11ഐ .എസ്. ആർ.ഒ. -യുടെ ആസ്ഥാനം എവിടെയാണ്?
* ബാഗ്ലൂര് (അന്തരീക്ഷഭവൻ)
12ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
* ആര്യഭട
13 ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്?
* വിക്രം സാരാഭായ്
14 ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
*ആപ്പിൾ
15കാലാവസ്ഥ പഠനത്തിനു ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹം ഏത്?
*കല്പന 1
16 വ്യാഴവട്ടം എന്ന് പറയുന്നത് എത്ര ഭൌമവര്ഷം ആണ്?
*പന്ത്രണ്ട്
17 നീല ഗ്രഹം എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?
*ഭുമി
18 ഇന്ത്യയുടെ ബഹിരാകാശ തുറമുഖം?
* ശ്രീഹരിക്കോട്ട
19 ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷ്ണത്തിന്റെ പേര്?
* ചാന്ദ്രയാൻ
20 ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?
മേഘാട്രോപിക്സ്
🤷♂