Saturday, March 11, 2017

239 - English

🔎English Scan🔠
-----------------------------------------------------------------
1) .....is a good excercise.
     Run,    Running,   Runner,   Runs
Ans =Running.

2) .....is a very good form of excercise
      Walk,   Walking,   Walks,   Walked
Ans=Walking

☞ ഇതുപോലുള്ള ചോദ്യങ്ങൾ Note ചെയ്യുക. ഇതേപടി തന്നെ ഈ ചോദ്യങ്ങൾ PSC ആവർത്തിച്ചതാണ്.

☞ ഇവിടെ വിട്ട് പോയത് ആ Sentence ലെ കർത്താവ്(Subject) ആണ്.

☞Subject ആയി ഉപയോഗിക്കുന്നത് Noun, Pronoun, Geround ഇവയിൽ ഒന്നാണ്.

☞ "ing" യിൽ അവസാനിക്കുന്ന ക്രിയയായ Geround ഇവിടെ Answer ആകും.
Then ,Running and walking
      
            ☞ Geround (ക്രിയാനാമം)

eg =Reading,Writing,Singing....etc