*കാനിംഗ് പ്രഭു*
⏺ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ.
⏺ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി.
⏺ ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ ഗവ.ജനറൽ
⏺താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ സമയത്തെ വൈസ്രോയി.
⏺ദത്തവകാശ നിരോധന നിയമം റദ്ദ് ചെയ്ത വൈസ്രോയി.(1859)
⏺ കൽക്കട്ട, ബോംബെ,മദ്രാസ് എന്നിവിടങ്ങളിൽ സർവ്വകലാശാലകൾ സ്ഥാപിച്ചു.
⏺ ഇന്ത്യൻ പീനൽ കോഡ് പാസ്സാക്കി. (1860)
⏺ അടിമക്കച്ചവടം നിരോധിച്ചു.
⏺ ഇന്ത്യൻ ഹൈക്കോർട്ട് നിയമം പാസ്സാക്കി.(1861)
⏺ ബംഗാളിൽ നീല വിപ്ലവം (Indigo revolution) നടന്ന സമയത്തെ വൈസ്രോയി. (1860)
⏺ ഇന്ത്യയിൽ വരുമാന നികുതി ഏർപ്പെടുത്തി
⏺ ഇന്ത്യയിൽ 'വൈറ്റ് മ്യൂട്ടണി' നടന്ന സമയത്തെ വൈസ്രോയി. (1859)
⏺ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് - 1857 മേയ് 10
⏺ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം: മീററ്റ്
⏺ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രാജ്ഞി: വിക്ടോറിയ
⏺ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി: പാൾമെസ്റ്റൺ