Tuesday, March 7, 2017

209 - മക്തി തങ്ങൾ

          *മക്തി തങ്ങൾ*

🔺പൂർണ നാമം *സയ്യദ് സനാവുള്ള മക്തി തങ്ങൾ*

🔺ജനനം -1847, *വെളിയങ്കോട്*, പൊന്നാനി .

🔺ആദ്യ കൃതി  *കഠോര കൂടാരം*

🔺 *മുസ്ലിം ജനതയും വിദ്യാഭ്യാസവും, പരോപകാരി* തുടങ്ങിയവയാണ് മറ്റു കൃതികൾ

🔺 *""മാതൃഭാഷയുടെ പോരാളി""*എന്ന് വിളിക്കുന്നത് മക്തി തങ്ങളെയാണ്