Friday, March 3, 2017

188 - എൽജിൻ പ്രഭു

*എൽജിൻ പ്രഭു (1862 - 63)*
⏺ കൽക്കത്ത, ബോംബെ,മദ്രാസ് എന്നിവിടങ്ങളിൽ ഹൈക്കോടതികൾ സ്ഥാപിച്ചു (1862)
⏺ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി - കൽക്കത്ത (1862)
⏺ കാനഡ പ്രവിശ്യയുടെ ഗവർണർ ജനറൽ ആയതിനു ശേഷം ഇന്ത്യയുടെ വൈസ്രോയി ആയി.
⏺ ഇന്ത്യയിൽ വഹാബികൾ നടത്തിയ കലാപം അടിച്ചമർത്തി.