✅✅✅രസതന്ത്രം✅✅
1) മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?
കാത്സ്യം കാർബണേറ്റ് (CaCO3)
2) ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?
സിലിക്കോണ്‍
3) ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍
4)ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?
ഹൈഡ്രജന്‍
5) ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ?
തന്മാത്ര
6) ആറ്റത്തിലെ ചാർജില്ലാത്ത കണം ?
ന്യൂട്രോൺ
7) ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?
ഇലക്ട്രോൺ
8) ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?
പ്രോട്ടോൺ
9) പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?
ഹൈഡ്രജന്‍
10) സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?
കാര്‍ബോണിക്കാസിഡ്
11) പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ലാക്ടിക്ക് ആസിഡ്
12) മുന്തിരി,പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ട്ടാറിക്ക് ആസിഡ്
13) ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഫോര്‍മിക്ക് ആസിഡ്
14) വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
അസറ്റിക് ആസിഡ്
15) വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഓക്സാലിക്കാസിഡ്
16) ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
മാലിക്കാസിഡ്
17) തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാനിക്കാസിഡ്
18) മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്
19) കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്റെ പേര് എന്താണ് ?
സള്‍ഫ്യൂറിക്കാസിഡ്
20) ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?
സിട്രിക്കാസിഡ്
21) തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
കാപ്രിക്
22) ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
സ്വര്‍ണ്ണം
23) ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?
കാർബൺ ഡേറ്റിങ്
24) വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?
ഐസോടോപ്പ്.
25) ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
ഐസോബാറുകൾ
26) ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?
റേഡിയോ ആക്ടിവിറ്റി
27) ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?
ഐസോടോപ്പുകൾ
28) ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?
ഹൈഡ്രജൻ
29) ഓസോൺ പാളി കാണപ്പെടുന്നത്?
സ്ട്രാറ്റോസ്ഫിയർ
30) അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?
ആർഗൺ
31) ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?
സോഡിയം ബൈ കാർബണേറ്റ്
32) ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
33) ഏറ്റവും വില കൂടിയ ലോഹം?
റോഡിയം
34) ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള വാതകം?
ഫോസ്ഫീൻ
35) അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?
സോഡിയം പെറോക്‌സൈഡ്
36) ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?
ഡ്രൈ ഐസ്
37) ജലത്തിന്റെ ഖരാങ്കം?
0 ഡിഗ്രി c
38) നൈട്രിക് ആസിഡിന്റെ നിർ മ്മാണ പ്രക്രിയ?
ഓസ്റ്റ് വാൾഡ് പ്രക്രിയ
39) സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രകിയ?
സമ്പർക്ക പ്രക്രിയ
40) ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ?
അന്റാസിഡുകൾ
42) ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?
ജലവും ലവണവും
43) നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?
ബിറ്റാ വികിരണങ്ങൾ
44) തുരുമ്പിക്കാത്ത സ്റ്റീൽ?
സ്റ്റെയിൻലസ്സ്റ്റീൽ
45) അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ?
ജോൺ ന്യൂലാൻഡ്‌സ്
46) ഏറ്റവും കാഠിന്യമുള്ള ലോഹം?
ക്രോമിയം
47) ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
സോഡിയം, പൊട്ടാസ്യം
48) ആൽബർട്ടേൻസ്റ്റിന്റെ പേരിലുള്ള മൂലകം ?
ഐൻസ്റ്റീനിയം
49) തോക്കിന്റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?
ഗൺമെറ്റൽ
50) ആറ്റത്തിന്റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്?
റുഥർഫോർഡ്
51) പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത്?
അക്വാറിജിയ
52) ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ .... ?
ആറ്റോമിക നമ്പർ
53) നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ്
54) ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മെൻഡലിയേവ്
55) പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
റഥർഫോർഡ്
56) ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
ജെ. ജെ. തോംസൺ
57) ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാഡ്‌വിക്ക്
58) ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
റഥർ ഫോർഡ്
59) രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?
ഇരുമ്പ്
60)ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ് ?
വജ്രം
61) ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്
മാക്സ് പാങ്ക്
62) മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?
കാര്‍ബണ്‍, ഹൈഡ്രജന്‍
63) ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?
സില്‍വര്‍ ബ്രോമൈഡ്
64) ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്
നൈട്രിക്ക് ആസിഡ്
65) വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ട്ടാറിക് ആസിഡ്
66) മഹാഗണി, ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക്ക്
67) റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?
ഫോര്‍മിക്
68) നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?
അമോണിയം ക്ലോറൈഡ്
68) ആറ്റത്തിന്റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?
റഥർഫോർഡ്
69) അണുവിഘടനം കണ്ടുപിടിച്ചത്?
1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.
70) പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
71) രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?
മഗ്നീഷ്യം
72) ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ?
ടങ്ങ്ട്റ്റണ്‍
73) ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്റെ പേര് എന്താണ് ?
സ്വര്‍ണ്ണം
74) ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?
കാവന്‍ഡിഷ്
75) കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?
ടെക്നീഷ്യം
76) സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം ?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം
77) ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്റെ പേര് എന്താണ് ?
ഹീലിയം
78) ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
അലൂമിനിയം
79) ഏറ്റവും നല്ല ചാലകം എതെല്ലാമാണ് ? വെള്ളി ,ചെമ്പ്
ഹീലിയം
80) ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ?
പ്രോട്ടോണും ന്യൂട്രോണും
81) ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
ഓർബിറ്റ്
82) ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
രണ്ട്
83) വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?
കൊബാള്‍ട്ട്
84) ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
ലിഥിയം
85) പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം ?
അമിനോ ആസിഡ്
86) ഏറ്റവും ഭാരം കൂടിയ വാതകം ?
റഡോണ്‍
87) ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?
ആറ്റോമിക മാസ്.
88) അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
ന്യൂക്ലിയർ ഫിഷൻ.
88) കാർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
വില്ലാർഡ് ഫ്രാങ്ക് ലിബി.
89)ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?
സിങ്ക്
90) മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
91) മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
ഫോള്‍മാള്‍ ഡിഹൈഡ്
92) ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോബാര്‍
93) ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
മെഗ്നീഷ്യം
94) ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
വാട്ടര്‍ ഗ്യാസ്
95) ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
മീഥേന്‍ ഐസോ സയനേറ്റ്
96) വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
ലാപ്പിസ് ലസൂലി
97) ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ?
ലൂയിസ് ഡിബ്രോളി
98) ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?
അസ്റ്റാറ്റിന്‍
99) ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
മെര്‍ക്കുറി
100) പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
ചെമ്പ്
101) ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ?
മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ,നൈട്രിക്ക് ,ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)
102) ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?
ചൈന
103) സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ?
നൈട്രിക്ക്
104) ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം ?
എസ്റ്റര്‍
105) പുളിച്ച വെണ്ണ, ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ?
ലാക്ടിക്
106) ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?
ചൈന
107) രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് ?
അക്വാറീജിയ
108) ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്റെ രാസനാമം ?
ഘനജലം
109) രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍ ?
വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ (2010)
110) സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?
ഇരുമ്പ് - കാര്‍ബണ്‍
111) ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
ചെമ്പ്
112) രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍ ?
ലീനസ് പോളിംഗ്
113) ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
ലാവോസിയര്‍
114) ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
എഥിലിന്‍
115) കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?
റോബര്‍ട്ട് ഹുക്ക്
116) ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
ഗാല്‍വ നേസേഷന്‍
117) മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പേര് എന്താണ് ?
ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്
118) ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
സൂര്യകാന്തി, രാമതുളസി.
119) വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
Silver
120) ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാൽസ്യം ഓക്സലൈറ്റ്.
121) ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
അല്‍നിക്കോ്.
122) പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
123) വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?
സള്‍ഫ്യൂറിക്ക് ആസിഡ്
124) ആസ്പിരിന്റെ രാസനാമം ?
അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്
125) അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?
0.03 %
126) ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ?
സംയുക്തങ്ങള്‍
127) ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
1897
128)ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
129) ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
ഹീലിയം
130) ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
അമോണിയ
131) നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ?
നിക്കല്‍, ക്രോമിയം , ഇരുമ്പ്
133) ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
ഐസോടോണ്‍
134) കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
135) വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?
മഞ്ഞ ഫോസ് ഫറസ്
136) പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
തന്‍മാത്ര
137) വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
കൊബാള്‍ട്ട്
138) ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ?
ഹൈഡ്രജന്‍ സള്‍ഫൈഡ്
139)ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ?
ക്ലാവ്
140) മൂത്രത്തില്‍ അടങ്ങിയ ആസിഡ് ?
യൂറിക് ആസിഡ്
141) ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ് ?
ബോറിക് ആസിഡ്
142) അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ?
2011
143) കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?
സള്‍ഫ്യൂറിക്ക് ആസിഡ്
144) കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത് ?
തോറിയം
145) ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
ആറ്റോമിക നമ്പറിന്റെ.
146) ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?
ന്യൂക്ലിയർ ഫ്യൂഷൻ.
147) മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?
സോഡിയം, പൊട്ടാസ്യം
148) മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
കുമ്മായം
149) രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
കാല്‍സ്യം
150) ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
നീല
151) ആര്‍സനിക് സള്‍ഫൈഡ് ഒരു --------------------- ആണ് ?
എലി വിഷം
152) ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
ടൈറ്റനിയം.
153) വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?
ബേരിയം
154) വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
ഡ്യുറാലുമിന്‍
155) സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
ഹീലിയം
156) ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
157) ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ?
സോഡിയം നൈട്രേറ്റ്
158) ദ്രവരൂപത്തിലുള്ള ലോഹം ?
മെര്‍ക്കുറി
159) അറ്റോമിക നമ്പര്‍ 100 ആയ മുലകം ?
ഫെര്‍മിയം
160) തുരുമ്പ് രാസപരമായി എന്താണ് ?
ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്
161) കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
കൊബാള്‍ട്ട് 60
162) ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
18
163) സോഡാ വെള്ളം കണ്ടുപിടിച്ചത് ?
ജോസഫ് പ്രീസ്റ്റ് ലി
164) പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?
സോറന്‍സന്‍
165) ഉറുമ്പിന്റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?
ഫോമിക് ആസിഡ്
166) പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?
പോളി വിനൈല്‍ ക്ലോറൈഡ്
167) ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ് ?
റോഡിയം
168) എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?
കാല്‍സ്യം ഫോസ് ഫേറ്റ് .
169) പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?
കാഡ്മിയം
169) ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?
അലൂമിനിയം , രണ്ടാം സ്ഥാനം സിലിക്കണ്‍.
170) ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
മെന്റ് ലി
171) ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോട്ടോപ്പ്
172) ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ?
ആന്ത്രാസൈറ്റ്
173) ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
സിലിക്കണ്‍
174) ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
കാല്‍സ്യം കാര്‍ബൈഡ്
175) ബള്‍ബില്‍ നിറയ്കുന്ന വാതകം ?
ആര്‍ഗണ്‍
176) ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
പച്ച ഇരുമ്പ്
177) കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?
ടിന്‍ അമാല്‍ഗം