Tuesday, March 7, 2017

215 - CHEMISTRY

*CHEMISTRY*
           

*1.മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?*

A. ഫോർമിക് ആസിഡ്
B.തയാനിക് ആസിഡ്
C.ഹൈഡ്രോസയനിക് ആസിഡ്✔
D.മാലിക് ആസിഡ്

*2.സ്വാഭാവിക റബ്ബറിന്റ് അടിസ്ഥാന ഘടകം?*

A. ഐസൊപ്രിൻ✔
B. നിയോപ്രിൻ
C. ടെട്രാപ്രിൻ
D. പ്രോപ്പീൻ

*3.ലാറ്റിൻ ഭാഷയിൽ കുപ്രം എന്നറിയപ്പെടുന്ന ലോഹം?*

A. വെള്ളി
B. വെങ്കലം
C. ഓട്
D. ചെമ്പ്✔

*4.ഏറ്റവും ഭാരം കൂടിയ ലോഹമൂലകം?*

A. ഇരിഡിയം
B. ഓസ്‌മിയം✔
C. റേഡിയം
D. ബേറിയം

*5.താഴെപ്പറയുന്നവയിൽ ആൽക്കഹോളിന്റെ ഘടകം അല്ലാത്തത്?*

A. കാർബൺ
B. ഹൈഡ്രജൻ
C. മീഥേൻ✔
D. ഓക്‌സിജൻ

*6.അമ്ലമഴക്ക് കാരണമായ പ്രധാന വാതകം?*

A. സൾഫർ ഡയോക്സൈഡ്✔
B. സോഡിയം സിലിക്കേറ്റ്
C. കാർബൺ അയോഡൈഡ്
D. സൾഫർ ടെട്ര ക്ലോറൈഡ്

*7.അലക്കുകാരത്തിന്റെ രാസനാമം?*

A. സോഡിയം കാർബൈഡ്
B. സോഡിയം കാർബണെറ്റ്✔
C. സോഡിയം ബൈകാർബണെറ്റ്
D. സോഡിയം ബൈകാർബൈഡ്

*8.എന്തിന്റെ അയിരാണ് കലാമിന്?*

A. സിങ്ക്✔
B. സോഡിയം
C. മെർക്കുറി
D. ടിൻ

*9.ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം?*

A. മോൾ നമ്പർ
B. ഫാരഡേ നമ്പർ
C. ചാൾസ് നമ്പർ
D. അവഗാഡ്രോ നമ്പർ✔

*10.കാർബൺ ഡേറ്റിങിന് ഉപയോഗിക്കുന്ന ഐസൊട്ടോപ്പ് ഏത്?*

A. കാർബൺ-12
B. കാർബൺ-14✔
C-കാർബൺ-6
D. കാർബൺ-10

*11.ജലത്തിനടിയിൽ സൂക്ഷിക്കപ്പെടുന്ന മൂലകം?*

A. മഗ്നീഷ്യം
B. വെളുത്ത ഫോസ്ഫറസ്✔
C.സിൽവർ
D. കറുത്ത ഫോസ്ഫറസ്

*12.കാൽസ്യം ക്ളോറോ ഹൈപ്പോ ക്ളോറൈഡ് സാധാരണയായി അറിയപ്പെടുന്നത്?*

A. അപ്പക്കാരം
B. അലക്കുകാരം
C. മാർബിൾ
D. ബ്ലീച്ചിങ്ങ് പൗഡർ✔

*13.ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?*

A. കാർബൺ
B. വെളുത്തീയം
C. സ്വർണം✔
D. കോപ്പർ

*14.ഇതായ്-ഇതായ് എന്ന രോഗം ഏത് ലോഹത്തിന്റെ മലിനീകരണം മൂലമാണ്?*

A. കാഡ്മിയം✔
B. മഗ്നീഷ്യം
C. സിൽവർ
D. പൊട്ടാസ്യം

*15.ഇന്തുപ്പിന്റെ രാസസൂത്രം?*

A. KBr
B.KNO3
C.KCl✔
D.KIO2

*16.എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?*

A.കാർബൺ
B. ഓക്സിജൻ
C. ഹൈഡ്രജൻ✔
D. ഇതൊന്നുമല്ല

*17.എന്തിന്റെ ഖരവസ്ഥയാണ് ഡ്രൈ ഐസ്?*
A. കാർബൺ മോണോക്സൈഡ്
B. കാർബൺ ഡയോക്സൈഡ്✔
C. കാർബൺ ടെട്രാക്ളോറൈഡ്
D. കാർബോണിക് ആസിഡ്

*18.ഏത് മൂലകം ചേർന്ന ലോഹസങ്കരമാണ് അമാൽഗം?*

A.സിങ്ക്
B. മഗ്നീഷ്യം
C.മെർക്കുറി✔
D. കാർബൺ

*19.ഒരേ അറ്റോമിക് നമ്പറും വ്യത്യസ്‌ത മാസ് നമ്പറും ഉള്ളവരെ വിളിക്കുന്നത്?*

A. ഐസൊബാറുകൾ
B. ഐസോടോപ്പുകൾ✔
C. ഐസൊലമെന്റസ്
D. ഐസോസബ്‌സ്റ്റാൻസ്

*20.അമോണിയ നിർമിക്കുന്ന പ്രക്രിയ?*

A. വൾക്കനൈസേഷൻ പ്രക്രിയ
B. ഹേബർ പ്രക്രിയ✔
C. ഡിസ്റ്റിലേഷൻ പ്രക്രിയ
D. കണ്ടൻസെഷൻ പ്രക്രിയ