*Knowledge of the Day*
*ഹൈഡ്രജൻ*
💠 ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
✅ *ഹൈഡ്രജൻ*
💠 ഏറ്റവും ഭാരം കുറഞ്ഞത്.?
✅ *ഹൈഡ്രജൻ*
💠 എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത്?
✅ *ഹൈഡ്രജൻ*
💠 പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം?
✅ *ഹൈഡ്രജൻ*
💠 ഹൈഡ്രജന് ആ പേര് നൽകിയത്?
✅ *ആൻറ്റോവാൻ ലാവോസിയ*
💠 ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ?
✅ *ഡ്യൂട്ടീരിയം, ട്രിഷീയം*
💠 ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം?
✅ *ജലം*
💠 വാതക ഹൈഡ്രജനെ ആദ്യമായി ദ്രാവക ഹൈഡ്രജനാക്കി മാറ്റിയത്?
✅ *ജയിംസ് ഡീവാർ*
💠 ഹൈഡ്രജൻ ബോംബിൻറ്റെ പ്രവർത്തന തത്വം?
✅ *ന്യൂക്ലിയർ ഫ്യൂഷൻ*
💠 സൂര്യനിൽ കൂടുതലുള്ള മൂലകം?
✅ *ഹൈഡ്രജൻ*
💠 സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
✅ *ഹൈഡ്രജൻ*
💠 ഏറ്റവും ചെറിയ ആറ്റമുള്ളത്?
✅ *ഹൈഡ്രജൻ*