ഒഡീഷ (ഒറീസ )
🖋ഒഡീഷ രൂപീകരിച്ചത് 1950 ജനുവരി 26
🖋തലസ്ഥാനം - ഭുവനേശ്വർ
🖋ഭാഷ- ഒഡിയ,സന്താളി
🖋ഡാൻസ്- ഒഡീസി,ഛൗ,ബഹാകവാഡ,ദന്താനതൈ
🖋നദികൾ- മഹാനദി,ഇന്ദ്രാവതി,വൈതരണി,സിലരു
🖋പ്രാചീന കാലത്ത് കലിംഗം,ഉത് കലം എന്നീ പേരുകളിൽ അറിയപ്പെട്ടു.
🖋ഇന്ത്യയുടെ ആത്മാവ് എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം
🖋ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത് ഗംഗാ രാജവംശ ഭരണ കാലഘട്ടം.
🖋ഒറീസ്സയുടെ പേര് ഒഡീഷ എന്നാക്കിയത് 2010 നവംബർ 9
🖋പ്രാവിനെ തപാൽ സംവിധാനത്തിന് ഉപയോഗിച്ചരുന്ന സംസ്ഥാനം
🖋ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള സംസ്ഥാനം
🖋ശതമാന അടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ള സംസ്ഥാനം
🖋ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
🖋ചെഞ്ചു,ഘോണ്ട്സ് ആദിവാസികളെ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🖋ഒഡീഷയുടെ സംസ്ഥാന മൃഗം ആന,പക്ഷി - ആൺ മയിൽ
🖋ഇന്ത്യയിലെ ക്ഷേത്ര നഗരം - ഭുവന്വേശർ
🖋ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത് - ഭുവനേശ്വർ
🖋ബിജു പട്നായിക് വിമാനത്താവളം ഭുവനേശ്വറിലാണ്
🖋കട്ടക് സ്ഥിതി ചെയ്യുന്നത് മഹാനദിയുടെ തീരത്താണ്
🖋ഒഡീഷ ഹൈക്കോടതി കട്ടക്കിലാണ്
🖋ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം - കട്ടക്ക്
🖋ബാരാബതി സ്റ്റേഡിയം കട്ടക്കിലാണ്
🖋സെൻ ട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിയൂട്ട് കട്ടക്കില്ലാണ്
🖋ജർമ്മിനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക് നിർമ്മാണ ശാല ഒഡീഷയിലാണ്
🖋പ്രശസ്താമായ കലിംഗ യുദ്ധം നടന്നത് ഒഡീഷയിലാണ്( ബി സി 261) .കലിംഗ യുദ്ധം നടന്ന നദീ തീരം ദയാനദീതീരം
🖋ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്ന നദി :- മഹാനദി
🖋മഹാനദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ്
🔆🔆 പി.ആർ.എ. ലൈബ്രറി🔆🔆
🖋മയൂർ ഖാഞ്ച്- ഒറീസ്സയിലെ സ്വർണ്ണ ഖനിയാണ്
🖋നന്ദൻ കാനൻ,സിം ലിപാൽ ഒഡീഷയിലെ വന്യജീവീ സ്ങ്കേതങ്ങൾ ആണ്
🖋ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത് നന്ദൻ കാനൻ വന്യജീവീ സ്ങ്കേതത്തിലാണ്
🖋ഇന്ത്യയിലെ ഏറ്റവും വലിയ തടാകം - ചിൽക്ക ,ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകാമാണിത് .ചെമ്മിൻ വളർത്തലിന്പ്രസിദ്ധമായ തടാകം .ഹണിമൂൺ ദ്വീപ്,ബ്രേക്ക് ഫാസ്റ്റ് ദ്വീപ്, ബേർഡ് ദ്വീപ് ഇവ ചിൽക്ക തടാകത്തിലാണ്
🖋ദുദുമ വെള്ളച്ചാട്ടം ഒഡീഷയിലാണ്. ഇത് മഹാകുണ്ഡ് നദിയിലാണ്
🖋ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യ്ർ സ്ഥാപിച്ച മഠമാണ് - ഗോവർദ്ധന മഠം
🖋കറുത്ത പ ഗോഡ എന്ന് അറിയ പ്പെടുന്നത് - കൊണാർക്ക് സൂര്യ ക്ഷേത്രം .നിർമ്മിച്ചത് - നരസിംഹ ദേവൻ( ഗംഗാ രാജവംശം) .
🖋 'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ചത് - കൊണാർക്കിലെ സൂര്യ ക്ഷേത്രം
🖋ലിംഗ രാജ ക്ഷേത്രം ഭുവനേശ്വറിലാണ്
🖋പുരി ജഗന്നാഥ ക്ഷേത്രം ഒഡീഷയിലാണ് , നിർമ്മിച്ചത് ഹാശിവ ഗുപ്ത യയാതിയുടെ കാലത്ത്
🖋ഉദയഗിരി ബുദ്ധമത ചിത്രങ്ങളും ഗുഹകളും ഒഡീഷയിലാണ്
🖋ടാൽക്കൻ ഹെവി വാട്ടർ പ്രോജക്ട് ഒഡീഷയിലാണ്
🖋ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം - വീലർ ദ്വീപ്( ചാന്ദീപൂർ)
🖋ചലിക്കുന്ന ശിൽപ്പം എന്നറിയ പ്പെടുന്ന ക്ലാസിക്കൽ ഡാൻസ് - ഒഡീസി
🖋പ്രശസ്ത ഒഡീസീ കലാകാരൻ- കേളു ചരൺ മഹാപാത്ര
🖋ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - നന്ദിനി സതപ്തി
🖋താൽച്ചർ താപ വൈദ്യുതി നിലയം ഒഡീഷയിലാണ്
🖋ഒഡീഷയിലെ പ്രധാന തുറമുഖം - പാരാദ്വീപ്
🖋തെക്കേ അമേരിക്കയിൽ നിന്നും ഒഡീഷാ തീരത്ത് മുട്ടയിടാനെത്തുന ആമകൾ- ഒലീവ് റിഡ് ലി
🖋ഗാഹിർമ്മാതാ മ റൈൻ നാഷണൽ പാർക്ക് ഒഡീഷയിലാണ്
🖋ഇൻസ്റ്റിറ്റിയു ട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം- ഭുവനേശ്വർ