*മേയോ പ്രഭു (1869-72)*
⏺ ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ് എന്നറിയപ്പെട്ട വൈസ്രോയി
⏺ ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി (1872)
⏺ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വൈസ്രോയി
⏺ ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി
⏺ എവിഡൻസ് ആക്ട് പാസ്സാക്കിയ വൈസ്രോയി (1872)
⏺ ഇന്ത്യയിൽ പൊതുമേഖലയിൽ റെയിൽവേയ്ക്ക് തുടക്കം കുറിച്ച വൈസ്രോയി
⏺ മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്: അജ്മീർ
⏺ മേയോ പ്രഭുവിനെ വധിച്ച തടവുകാരൻ: ഷേർ അലി (1872 *ഫെബ്രുവരി 8* ന് പോർട്ട് ബ്ലയറിൽ വച്ച് )
⏺ ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി