Thursday, March 23, 2017

282 - കുറച്ച് രാജകുമാരന്മാർ

*കുറച്ച് രാജകുമാരന്മാർ*

👉🏼 രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ്

👉🏼 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ്

👉🏼 സത്യാഗ്രഹികളുടെ രാജകുമാരന്‍ - യേശുക്രിസ്തു

👉🏼 തീര്‍ത്ഥാടകരുടെ രാജകുമാരന്‍ -ഹുയാന്‍സാങ്ങ്

👉🏼 ശില്‍പ്പികളുടെ രാജകുമാരന്‍ - ഷാജഹാന്‍

👉🏼 നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - മുഹമ്മദ് ബിന്‍ തുഗ്ലക്ക്

👉🏼 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ്

👉🏼 നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - ഫിറോഷാ തുഗ്ലക്ക്

👉🏼 സഞ്ചാരികളുടെ രാജകുമാരന്‍ - മാര്‍ക്കോപോളോ

👉🏼 സാഹസികന്‍മാരുടെ രാജകുമാരന്‍ - ടെന്‍സിംഗ് നോര്‍ഗെ

👉🏼 യാചകരുടെ രാജകുമാരന്‍ - മദന്‍മോഹന്‍ മാളവ്യ

👉🏼 ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ - കാള്‍ ഫെഡറിക് ഗോസ്

👉🏼 തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്‍

👉🏼 ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്‍

👉🏼 കവികളിലെ രാജകുമാരൻ - കാളിദാസന്‍

👉🏼 അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ

👉🏼 ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍

👉🏼 നിഴലുകളുടെ രാജകുമാരൻ - റംബ്രാൻഡ്