Saturday, March 11, 2017

231 - Random

Prev .qtns.
1. ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്നത്❓
✅✅ ലുധിയാന.
2. ദേവീ ചന്ദ്രഗുപ്തം രചിച്ചത്❓
✅✅ വിശാഖദത്തൻ
3. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചത്❓
✅✅ധർമ്മരാജ.
4. സുമിത്രാ മഹാജൻ എത്രാമത്തെ ലേക് സഭയുടെ സ്പീക്കർ ആണ്❓
✅✅ 16
5. ഒന്നാം പഞ്ചവൽസര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്❓
✅✅K N. രാജ്.
6. ബംഗാളി പത്രമായ സംവാദ് കാമുദിയുടെ ആദ്യ പത്രാധിപർ❓
✅✅ രാജാറാം മോഹൻ റോയ്.
7. രണ്ടാം വട്ടമേശാ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്❓
✅✅മദൻ മോഹൻ മാളവ്യ
8. ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം❓
✅✅ കസ്തൂർബാ ഗാന്ധി.
9. കുറുഞ്ചി എന്നറിയപ്പെട്ടിരുന്ന പ്രദേശം❓
✅✅ പർവ്വതപ്രദേശം
10. പ്യഥ്വിരാജ് ചൗഹാന്റെ ആസ്ഥാന കവി❓
✅✅ചന്ദ് ബർദായി.