*ജീവ ശാസ്ത്രം*
**************
001. ബയോളജിയുടെ പിതാവ് ആരാണ്?
അരിസ്റ്റോട്ടില്‍
002. ബയോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
ലാമാര്‍ക്ക്
003. സൈക്കോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
വില്ല്യം ഹാര്‍വ്വേ
004. ചാള്‍സ് ഡാര്‍വിന്റെ സ്വദേശം എവിടെയാണ് ?
ഇംഗ്ലണ്ട്
005. ഡാര്‍വിന്റെ പരീക്ഷണ ദ്വീപ് എവിടെയാണ് ?
ഗാലപ്പ ഗോസ് (പസഫിക്ക
സമുദ്രത്തില്‍, ഇക്കഡോര്‍)
006. ഡാര്‍വിന്റെ പരീക്ഷണ കപ്പലിന്റെ പേര് എന്താണ് ?
H M S ബീഗിള്‍
007. Origin of Specious പുറത്തിറങ്ങിയ വര്‍ഷം ഏതാണ് ?
1859
008. പരിണാമ പ്രക്രിയയിലെ ആദ്യ വര്‍ഗം ഏതാണ് ?
മത്സ്യം
009. പരിണാമ പ്രക്രിയയിലെ അവസാന വര്‍ഗം ഏതാണ് ?
സസ്തനികള്‍
010. മനുഷ്യന്‍ ഉള്‍പ്പെടുന്ന സസ്തനി വര്‍ഗത്തിന്റെ പേര് എന്താണ് ?
പ്രൈമേറ്റ്
011. മനുഷ്യന്‍ ഉള്‍പ്പെടുന്ന ജന്തു വിഭാഗമാണ്?
കോര്‍ഡേറ്റ
012. ഹോമോ സാപ്പിയന്‍സ് എന്ന പദത്തിന് അര്‍ത്ഥം എന്താണ് ?
ബുദ്ധിയുള്ള മനുഷ്യന്‍ എന്നാണ്
⚽⚽ *എല്ലുകള്‍* ⚽⚽
013. എല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ പേര് എന്താണ് ?
ഓസ്റ്റിയോളജി
014. പ്രായപൂര്‍ത്തിയായ മനുഷ്യനിലെ എല്ലുകളുടെ എണ്ണം എത്ര ?
206
015. നവജാത ശിശുവില്‍ എല്ലുകളുടെ എണ്ണം എത്രയാണ് ?
270
016. ഏല്ലിന്റെ വളര്‍ച്ചയ്ക് ആവശ്യമായ ലോഹം ഏതാണ് ?
കാല്‍സ്യം
017. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
കാല്‍സ്യം
018. മനുഷ്യ ശരീരത്തില്‍ ഏറ്റവും കുടുതലുള്ള മൂലകം ഏതാണ് ?
ഓക്സിജന്‍
👫👫👫👫👫👫👫👫👫👫👫
⚽⚽ *അസ്ഥികൂടം*⚽⚽
🏀തലയില്‍ അസ്ഥികളുടെ എണ്ണം--------------> 29
🏀വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം----------> 24
🏀നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം--------------> 26
🏀മാറെല്ലില്‍ അസ്ഥികളുടെ എണ്ണം-------------> 1
⚽ *തലയിൽ - 29*
🏀കപാലം---->8
🏀മുഖത്ത്----->14
🏀ചെവിയില്‍->6
🏀ഹെയ്ഡ്---> 1
⚽നട്ടെല്ലിന്റെ ആദ്യത്തെ എല്ല് അറ്റ് ലസ് തലയില്‍
🏀നട്ടെല്ലിന്റെ അവസാനത്തെ എല്ല് കോക്ലെക്സ്
*അനുബന്ധ അസ്ഥികൂടം*
🏀കൈ-------> 60
🏀കാല്‍-------> 60
🏀തോളെല്ല്---> 4
🏀ഇടുപ്പെല്ല്---> 2
🏀കൈയില്‍ ( ഹ്യൂമസ്, അള്‍ന, റേഡിയസ് )
🏀കാലില്‍ (ഫീമര്‍,ടിസിയ, ഫിബില)
🏀ചെവിയില്‍ ( മാലിയസ്, ഇന്‍കസ്,സ്റ്റേഫിസ്)
👫👫👫👫👫👫👫👫👫👫👫
019. ശരീരത്തിലെ എറ്റവും വലിയ എല്ല് ?
ഫീമര്‍
020. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ?
സ്റ്റേഫിസ്
021. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ?
ഫീമര്‍
022. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ?
കീഴ് താടിയെല്ല് (Mandible)
023. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ?
റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ)
024. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ?
ലിഗ്മെന്റ്സ് (സ്നായുക്കള്‍)
025. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ?
കാല്‍മുട്ട് ( പാറ്റല്ല)
🏀സന്ധികളില്‍വിജാഗിരി സന്ധികള്‍----കൈമുട്ട്, കാല്‍മുട്ടും
🏀ഗോളരസ സന്ധികള്‍---തോളെല്ല്, ഇടുപ്പെല്ല്
തെന്നി നീങ്ങുന്ന
🏀സന്ധികള്‍--കൈക്കുഴ, കാല്‍കുഴ
026. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
പ്രമോദ് കരണ്‍ സേഠി
👫👫👫👫👫👫👫👫👫👫👫
*Muscles പേശികള്‍ 639 എണ്ണം*
🏀പേശികളില്‍ വലുത് --------->ഗ്ലോട്ടിയസ് മാക്സിമസ്
🏀പേശികളില്‍ ചെറുത്--------->സ്റ്റേഫിസ്
🏀പേശികളില്‍ നീളം കൂടിയത് --
>സാര്‍ട്ടോറിയസ് (തുടയില്‍)
🏀പേശികളില്‍ ഉറപ്പുള്ളത്------->യൂട്ടിയസ് മാസിമ (ഗര്‍ഭാശയ പേശി)
*സെന്‍സ് ഓര്‍ഗണ്‍ - 5*
*നാക്ക്, മൂക്ക്, ത്വക്ക്,കണ്ണ്, ചെവി*
👫👫👫👫👫👫👫👫👫👫👫
027. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
ത്വക്ക്
028. ത്വക്കിന്റെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ?
ഡര്‍മ്മന്റോളജി
029. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ് ?
കോസ്മോളജി
030. ത്വക്കിന് നിറം നല്‍കുന്ന വസ്തു ?
മെലാനിന്‍
031. മെലാനിന്റെ അളവ് കൂടുതല്‍ കണപ്പെടുന്നത് ?
നീഗ്രോ വംശജരില്‍
032. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ?
പാണ്ഡ്
*ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍*
ഡര്‍മെന്റൈറ്റിസ്,സൊറിയാബിസ്,അരിബാറ,പാണ്ഡ്,എക്സിമ
033. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ?
സ്രാവ്
👂🏻👂🏻👂🏻👂🏻👂🏻 *ചെവി* 👂🏻👂🏻👂🏻👂🏻👂🏻
034. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ?
ചെവി
035. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം ?
ചെവികുട,കര്‍ണ്ണനാളം, കര്‍ണ്ണപടം
036. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ?
1/10 സെക്കന്റ്
037. മദ്ധകര്‍ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ?
മാലിയസ്, ഇന്‍കസ്, സ്റ്റേഫിസ്
038. ആന്തരിക കര്‍ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ?
കോക്ലിയ
039. ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ?
ഓറ്റാല്‍ജിയ
👁👁👁👁👁 *കണ്ണ്* 👁👁👁👁👁
⚽കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയുടെ-------ദൃഢപടലം
കണ്ണിന്റെ
രണ്ടാമത്തെപാളി----------------------രക്തപടലം
🏀കണ്ണിന്റെ മുന്നാമത്തെ പാളി----------------------ദൃഷ്ടി പടലം
🏀കണ്ണിന് നിറം നല്‍കുന്ന വസ്തു---------------------മെലാനിന്‍
🏀കണ്ണിന്റെ വീക്ഷണ സ്ഥിരത ---------------------1/16 സെക്കന്റ് ആണ്
🏀വ്യക്തമായ കാഴ്ചയുള്ള
ഏറ്റവും കുറഞ്ഞ ദൂരം------ 25 സെ മീ
040. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?
രണ്ട ആഴ്ച
041. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?
പീത ബന്ദു Yellow Spot
042. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?
അന്ധ ബിന്ദു.
043. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?
റോഡ് കോശങ്ങള്‍
044. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
റോഡ് കോശങ്ങള്‍
045. രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?
നിശാന്തത Night Blindness.
046. തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
കോണ്‍ കോശങ്ങള്‍
047. പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?
കോണ്‍ കോശങ്ങള്‍
048. നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?
വര്‍ണ്ണാന്ധത Daltanism
049. കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?
പ്രസ് ബയോപ്പിയ
050. കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
തിമിരം
051. കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?
ഗ്ലോക്കോമ
052. കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
സീറോതാല്‍മിയ
🏀 *ഹ്വസ് ദൃഷ്ടിഃ-*
മയോപ്പിയ,Short Sight എന്ന് വിളിക്കുന്നു,
കോണ്‍കേവ് അവതല ലെന്‍സ് ഉപയോഗിച്ച് പരിഹരിക്കാം
നേത്രഗോളത്തിന്റെ നീളം വര്‍ദ്ധിക്കുന്നു. വസ്തുവിന്റെ പ്രതിഭിംബം റെറ്റിനക്ക് മുന്നില്‍ പതിക്കുന്നു.
അടുത്തുള്ള വസ്തുകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
പരിഹാരം കോണ്‍കേവ് ലെന്‍സുള്ള കണ്ണട ഉപയോഗിക്കാവുന്നതാണ്
🏀 *ദീര്‍ഘ ദൃഷ്ടിഃ- (Hypermetropia)*
കോണ്‍വെക്സ്---- ഉത്തല ലെന്‍സ്
നേത്രഗോളത്തിന്റെ നീളം കുറയുന്നു വസ്തുവിന്റെ പ്രതിഭിംബം റെറ്റിനയ്ക് പിന്നില്‍ പതിക്കുന്നു.
അടുത്തുള്ള വസ്തുകളെ കാണാന്‍ പറ്റില്ല. ദൂരെയുള്ള വസ്തുകളെ കാണാം
⚽⚽⚽⚽⚽⚽⚽⚽