Wednesday, March 15, 2017

263 - Micro notes

*1*_ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്?_*

(a)ഇന്ദിരാഗന്ധി
(b)ഗുൽസാരിലാൽ നന്ദ
(c)ചരൺ സിംഗ്
(d)മൊറാർജി ദേശായ്✅

*2*- പുതിയ 2000 രൂപയുടെ നിറം മജന്തയാണ്.വലുപ്പമാകട്ടെ പഴയ 1000 രൂപയേക്കാൾ ചെറുത്.എന്നാൽ *_പുതിയ 2000 രൂപയുടെ വലുപ്പം (നീളം,വീതി)?_*

(a)166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ✅
(b)177 മില്ലിമീറ്റർ, 73 മില്ലിമീറ്റർ
(c)150 മില്ലിമീറ്റർ, 63 മില്ലിമീറ്റർ
(d)163 മില്ലിമീറ്റർ, 66 മില്ലിമീറ്റർ

*3*- ഇപ്പോഴത്തെ(24-മത്) RBI ഗവർണർ ഊർജിത് പട്ടേലാണ്.എന്നാൽ *_ആദ്യത്തെ RBI ഗവർണർ ആര്?_*

(a)ഓസ്ബോൺ സ്മിത്ത്✅
(b)അലൻ ഒക്ടേവിയം ഹ്യൂം
(c)ജയിംസ് ബ്രൈഡ് ടൈയ്ലർ
(d)സെൻഗുപ്ത

*4*- *_ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്?_*

(a)1976
(b)1988
(c)1996✅
(d)1972

*5*- *_ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ വച്ച്?_*

(a)ഇന്ത്യൻ കറൻസി പ്രസ്,മുംബൈ
(b)നാസിക് സെക്യൂരിറ്റി പ്രസ്സ്✅
(c)സെൻട്രൽ സെക്യൂരിറ്റി പ്രസ്
(d)കൊൽകത്ത ഫിനാൻസ് അതോറിറ്റി

      📚📖♻📖📚