Current Affairs
>>2016-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ ചലച്ചിത്രം?
മാന്‍ഹോള്‍
>>2016 – ലെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയ റാല്‍ഫ് നാദെര്‍ ഏതു രാജ്യക്കാരനാണ്?
യു.എസ്.എ
>>നിലവിലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ആരാണ്?
കെ.വി.ചൗധരി
>>13-ാമത് കേരള ബാംബു ഫെസ്റ്റിവലിന്റെ വേദിയായ നഗരം ഏത്?
കൊച്ചി
>>2016 – ലെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയതാര്?
എമ്മ സ്റ്റോണ്‍ (ലാലാലാന്‍ഡ്)
>>മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ദി സെല്‍ ഔട്ട് എന്ന കൃതിയുടെ കര്‍ത്താവ്?
പോള്‍ബീറ്റി
>>2016 – ലെ ജി-20 ഉച്ചകോടി നടന്നത് എവിടെയാണ്?
ഹോങ്ഷു (ചൈന)
>>പതിനാലാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയര്‍മാന്‍?
വൈ.വി. റെഡ്ഢി
>>കേരളപോലീസിന്റെ പിങ്ക് പട്രോളിങ് സംവിധാനം ആദ്യം ആരംഭിച്ചത് ഏത് ജില്ല.യില്‍?
തിരുവനന്തപുരം
>>കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ ഗവര്‍ണര്‍?
പി.സദാശിവം