Saturday, March 11, 2017

235 - Random

🖍🖋🖌🖍🖋🖌🖍

🎀🎀🎀🎀🎀🎀🎀🎀

ഏത് നദിയുടെ പോഷക നദിയാണ് കബനി?

Answer: കാവേരി
💥💥💥💥💥💥💥
കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്?

Answer: കണ്ണൂര്‍
💥💥💥💥💥💥💥
കേരളത്തില്‍ സഹകരണമേഖലയില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജ് ഏത്?

Answer: പരിയാരം മെഡിക്കല്‍ കോളേജ്
💥💥💥💥💥💥💥
പോര്‍ച്ച്ഗ്രീസ് വൈസ്രോയി ആയ അല്‍മേഡ നിര്‍മ്മിച്ച കോട്ട ഏത്?

Answer: സെന്റ് ആഞ്ചലോസ് കോട്ട
💥💥💥💥💥💥💥
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്?

Answer: കണ്ണൂര്‍
💥💥💥💥💥💥💥

🎀🎀🎀🎀🎀🎀🎀🎀

പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ?

Answer: കാസര്‍കോട്
💥💥💥💥💥💥💥
പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പനായിക്കര്‍
💥💥💥💥💥💥💥
പ്രസിദ്ധമായ മാലിക് ദിനാര്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

Answer: കാസര്‍കോട്
💥💥💥💥💥💥💥
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Answer: കാസര്‍കോട്

🎀🎀🎀🎀🎀🎀🎀🎀

ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്?

Answer: നിള
💥💥💥💥💥💥💥💥
സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ്?

Answer: മലപ്പുറം
💥💥💥💥💥💥
D കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

Answer: കോട്ടയ്ക്കല്‍
💥💥💥💥💥💥💥
E കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ?

Answer: മലപ്പുറം
💥💥💥💥💥💥
മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ്?

Answer: പത്മനാഭസ്വാമി ക്ഷേത്രം
💥💥💥💥💥💥💥

🎀🎀🎀🎀🎀🎀🎀🎀

പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത്?

Answer: ആലപ്പുഴ
💥💥💥💥💥💥💥
ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

Answer: അമ്പലവയല്‍
💥💥💥💥💥💥💥
വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവല്‍:

Answer: വിഷകന്യക
💥💥💥💥💥💥💥വയനാട്ടിലെ പ്രധാന നദി ഏത്?

Answer: കബനി

🎀🎀🎀🎀🎀🎀🎀

പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്‍?

Answer: കൊല്ലം
💥💥💥💥💥💥💥
കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ?

Answer: കുണ്ടറ
💥💥💥💥💥💥💥
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് എവിടെയാണ്?

Answer: കൊട്ടാരക്കര
💥💥💥💥💥💥💥
കേരളത്തിലെ ആദ്യ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജ് ഏതാണ്?

Answer: ടി കെ എം എന്‍ജിനീയറിങ്ങ് കോളേജ്
💥💥💥💥💥💥💥
പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

Answer: കൊല്ലം
💥💥💥💥💥💥💥

🎀🎀🎀🎀🎀🎀🎀

ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്?

Answer: പത്തനംതിട്ട
💥💥💥💥💥💥💥
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം:

Answer: ആറന്മുള
💥💥💥💥💥💥💥
സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല:

Answer: പത്തനംതിട്ട
💥💥💥💥💥💥💥
പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?

Answer: ആലപ്പുഴ
💥💥💥💥💥💥💥
കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?

Answer:കുട്ടനാട്
🎀🎀🎀🎀🎀🎀🎀