Thursday, March 30, 2017

294 - കണ്ടെത്തിയത്

❓താപം ഊർജ്ജമാണെന്ന് കണ്ടെത്തിയത്?

ജെയിംസ് പ്രസ്കോട്ട് ജൂൾ

❓പ്രകാശത്തിന് ശൂന്യതയിലാണ് ഏറ്റവും കൂടുതൽ പ്രവേഗമെന്ന് കണ്ടെത്തിയത്?

ലിയോൺ ഫൂക്കാൾട്ട്

❓മെർക്കുറി തെർമോ മീറ്റർ കണ്ടെത്തിയത്?

ഫാരൻ ഹീറ്റ്

❓ഊർജ്ജതന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം ലഭിച്ചത്?

ജോൺ ബർദീൻ

❓സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകളുണ്ടെന്ന് കണ്ടെത്തിയത്?

ജോസഫ് ഫ്രാൻ ഹോഫർ

❓ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

ആൽബർട്ട് ഐൻസ്റ്റീൻ

❓ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത്?

ഐൻസ്റ്റീൻ

❓പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?

ഹെൻറി ബെക്കറൽ

❓കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്?

ഐറിൻ ജൂലിയറ്റ്, ഫ്രെഡറിക് ജൂലിയറ്റ്

❓റേഡിയോ ആക്ടിവിറ്റിക്ക് ആ പേര് നൽകിയത്?

മാഡം ക്യൂറി .
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻