Tuesday, March 7, 2017

204 - ഓസ്കർ 2017

*🏆ഓസ്കർ  2017🏆*

*💁🏿‍♂• മികച്ച ചിത്രം: മൂണ്‍ലൈറ്റ്*

*• മികച്ച നടന്‍: കാസെ അഫ്ലെക്ക്, ചിത്രം: മാഞ്ചസ്റ്റര്‍ ബൈ ദ സീ*

*•💁🏿‍♂മികച്ച നടി: എമാ സ്റ്റോണ്‍, ചിത്രം: ലാ ലാ ലാന്‍ഡ്*

*•💁🏿‍♂മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍, ചിത്രം: ലാ ലാ ലാന്‍ഡ്*

*•💁🏿‍♂മികച്ച സഹനടന്‍: മഹെര്‍ഷലാ അലി, ചിത്രം: മൂണ്‍ലൈറ്റ്*

*💁🏿‍♂•മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്*

*•💁🏿‍♂മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ*

*💁🏿‍♂•മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, ചിത്രം: മൂണ്‍ലൈറ്റ്*

*•💁🏿‍♂ മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്‍മാന്‍*

*•💁🏿‍♂മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്ഗ്രെന്‍, ചിത്രം: ലാ ലാ ലാന്‍ഡ്*

*•മികച്ച പശ്ചാത്തല സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്സ്, ചിത്രം: ലാ ലാ ലാന്‍ഡ്*

*💁🏿‍♂മികച്ച ഗാനം: സിറ്റി ഒാഫ് സ്റ്റാര്‍സ്, ചിത്രം: ലാ ലാ ലാന്‍ഡ്*

*•💁🏿‍♂മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ*

*•💁🏿‍♂മികച്ച ഡോക്യുമെന്റ്റി (ഷോര്‍ട്ട് സബ്ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്സ്*

*💁🏿‍♂•മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്*

*💁🏿‍♂• വിഷ്വല്‍ എഫക്റ്റ്സ്: ജംഗിള്‍ ബുക്ക്*

*💁🏿‍♂•ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് ചിത്രം: ഹാക്ക്സോ റിഡ്ജ്*

*💁🏿‍♂• പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്ക്കോ, സാന്‍ഡി റെയ്നോള്‍ഡ്സ്. ചിത്രം: ലാ ലാ ലാന്‍ഡ്*

*💁🏿‍♂• മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍*

*•💁🏿‍♂ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, ചിത്രം: അറൈവല്‍*

*•💁🏿‍♂ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. ചിത്രം: ഹാക്ക്സോ റിഡ്ജ്*

*💁🏿‍♂•മികച്ച ഡോക്യുമെന്റ്രി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ)*

*💁🏿‍♂• മേക്കപ്പ്: സൂയിസൈഡ് സക്വാഡ് എന്ന ചിത്രത്തിലെ ചമയത്തിന് അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി,* *ജിയോര്‍ജിയോ ഗ്രിഗോറിനി,*
*ക്രിസ്റ്റഫര്‍ നെല്‍സണ്‍*

*💁🏿‍♂• വസ്ത്രാലങ്കാരം: ഫന്റാസ്റ്റിക്ക് ബീസ്റ്റ്സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദം എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നടത്തിയ കൊളീന്‍ അറ്റ്വുഡ്*