*രാഷ്ട്രപിതാവ്*
🔹 *1919 മുതൽ 1947* വരെയുള്ള ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടം *ഗാന്ധിയുഗം* എന്നാണറിയപ്പെടുന്നത്
🔹മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകത്വം *മഹാത്മാഗാന്ധി*യിൽ അർപ്പിതമായ കാലഘട്ടമായിരുന്നു ഇത്.
🔹 *അഹിംസ*യിലൂന്നിയ സത്യാഗ്രഹമായിരുന്നു ഗാന്ധിയുഗത്തിലെ സമരായുധം
🔹തോക്കിനെക്കാൾ ശക്തമായി അത് ഗർജിക്കുന്നതും ബോംബിനേക്കാൾ ഉഗ്രമായി അത് പൊട്ടിത്തെറിക്കുന്നതും ലോകം കണ്ടു
🔹ഒടുവിൽ ഗാന്ധിജിയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുട്ട് മടക്കേണ്ടിവന്നു
🔹ഇന്ത്യ സ്വതന്ത്രയായി....ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി
❓ *But the Question is that..*👉
*ഗാന്ധിജിയെ രാഷ്ട്രപിതാവാക്കാൻ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം ഏത് ? അത് നടന്ന വർഷമേത്?*🤔
I👉f you know the Answer, plz post..🙄