ശ്രീബുദ്ധന്റെ മാതാവ് ആരാണ് ?
🐤മഹാമായ.
ശ്രീ ബുദ്ധന്റെ പിതാവ് ആരായിരുന്നു ?
🐤ശുദ്ധോദന രാജാവ്.
ബുദ്ധൻ ജനിച്ചത് എവിടെയായിരുന്നു ?
🐤കപിലവസ്തുവിലുള്ള ലുംബിനി ഗ്രാമത്തിൽ.
ശ്രീ ബുദ്ധന്റെ ഗുരു ആരാണ് ?
🐤അലാര കലാമ.
ശ്രീബുദ്ധന്റെ വളർത്തമ്മയുടെ പേര് എന്താണ് ?
🐤പ്രജാപതി ഗൗതമി.
ശ്രീ ബുദ്ധന്റെ ഭാര്യ ?
🐤യശോധര.
ശ്രീബുദ്ധന്റെ മകൻ ?
🐤രാഹുലൻ.
ശ്രീ ബുദ്ധന്റെ കുതിര ?
🐤കാന്തക.
പ്രഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് ?
🐤ശങ്കരാചാര്യർ.
ആധുനീക ബുദ്ധൻ എന്നറിയപ്പെടുന്നത് ?
🐤ഡോ.ബി.ആർ.അംബേദ്കർ.
രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ?
🐤വസുബന്ധു.
ശ്രീ ബുദ്ധന്റെ ആദ്യനാമം എന്തായിരുന്നു ?
🐤സിദ്ധാർഥൻ.
ബുദ്ധന് ബോധോദയം ലഭിച്ചതായ് കരുതപ്പെടുന്ന സ്ഥലം ?
🐤ബോധ്ഗയ(ബീഹാർ).
ബുദ്ധമതസ്ഥാപകൻ ആരാണ് ?
🐙ശ്രീ ബുദ്ധൻ.
ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം എന്നു വിശ്വസിക്കുന്ന മതം ഏതാണ് ?
🐙ബുദ്ധമതം.
ബുദ്ധമതക്കരുടെ ആരാധന കേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു ?
🐙പഗോഡ.
ബുദ്ധമതക്കാരുടെ പ്രധാന മതഗ്രന്ഥം ഏത് ?
🐙ത്രിപീഠിക.
ത്രിപീഠികയുടെ പ്രധാന മൂന്ന് ഭാഗങ്ങൾ ഏതെല്ലാം ?
🐙വിനയ പീഠിക,സൂക്തപീഠിക,ധർമപീഠിക.
ബുദ്ധസന്യാസി മഠം ഏത് പേരിൽ അറിയപ്പെടുന്നു ?
🐙സംഘം.
ബുദ്ധ സന്യാസി മഠങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
🐙വിഹാരങ്ങൾ.
ബുദ്ധമതത്തിന്റെ പ്രധാന സംഭാവനയായ് കണക്കാക്കുന്നത് ?
🐙അഹിംസാ സിദ്ധാന്തം.
ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
🐙ആര്യസത്യങ്ങൾ.
ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം എന്ത?
🐙അഷ്ടാംഗമാർഗം.
ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് ?
🐙ബുദ്ധം,ധർമ്മം,സംഘം.
ബുദ്ധമതത്തിന്റെ പ്രധാന ഭാഷ ഏതാണ് ?
🐙പാലി.
ബുദ്ധമത സാഹിത്യങ്ങൾ രചിക്കപ്പെട്ടത് ഏത് ഭാഷയിലാണ് ?
🐙 പാലി.