Sunday, April 2, 2017

295 - ആനുകാലികം

*🌍🌎🌏ആനുകാലികം*

*📆01-04-17*

1.2017 ലെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച വ്യക്തി -

💎 *പ്രീതി പട്ടേൽ (UK)*

2.അന്തർദേശീയ കുളമ്പ് രോഗ ചികിത്സാ കേന്ദ്രം ആരംഭിച്ച ഇന്ത്യൻ നഗരം -

  💎 *അർ ഗുൾ   (ഭുവനേശ്വർ)*

3.ലോക പാർലമെന്ററി സമ്മേളനം നടക്കുന്ന ദക്ഷിണേഷ്യൻ നഗരം -

💎 *ധാക്ക* 

4.ലോഹ ഖനനം നിരോധിച്ച രാജ്യം -

💎 *എൽ സാൽവദോർ*

5.ഇന്ത്യൻ ആര്മിയുമായി ധാരണാപത്രത്തിൽ (MoU)  ഒപ്പുവെച്ച ഉന്നത വിദ്യാഭാസ സ്ഥാപനം -

💎 *IIT മദ്രാസ്*

6.ഏപ്രിൽ 1 മുതൽ ഏതൊക്കെ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ആണ് വെട്ടിക്കുറച്ചത് -

💎 *പ്രോവിഡന്റ് ഫണ്ട്* 
         💎 *ദേശീയ സമ്പാദ്യ പദ്ധതി*,
💎 *കിസാൻ വികാസ് പത്ര*

7.ബഹിരാകാശത്ത് ഏറ്റവും കൂടുതൽ തവണ നടന്നതിനുള്ള റെക്കോർഡ് സ്ഥാപിച്ച അമേരിക്കൻ ബഹിരാകാശ യാത്രിക -

💎 *പെഗ്ഗി വിറ്റ്സൺ*

8.ലോകത്തെ Top 50 ബാങ്കുകളിൽ ഇടംപിടിച്ച ഇന്ത്യൻ ബാങ്ക് -

💎 *സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*