🎪*സുപ്രീം കോടതി*🎪
✍🏻 സുപ്രീം കോടതി നിലവിൽ വന്നത്❓
1950 ജനുവരി 26 ✔
✍🏻 സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്❓
ആർട്ടിക്കിൾ 124 ✔
✍🏻 സുപ്രീം കോടതിയുടെ പിൻ കോഡ്❓
110201 ✔
✍🏻 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം❓
31 ✔
✍🏻 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്❓
പാർലമെന്റ് ✔
✍🏻 സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്❓
ഇംപീച്ച്മെന്റ് ✔
✍🏻 ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്റ് നടപടി നേരിട്ട ജഡ്ജി❓
വി. രാമസ്വാമി 1993 ✔
✍🏻 രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി❓
സൗമിത്രാ സെൻ 2011 ✔
✍🏻 സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം❓
65 ✔
✍🏻 കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ ❓
പി.സദാശിവം ✔
✍🏻 സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി❓
പി.ഗോവിന്ദമേനോൻ ✔
✍🏻 സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്❓
ഹരിലാൽ ജെ കനിയ ✔
✍🏻 സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത❓
ഫാത്തിമ ബീവി ✔
✍🏻 ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്❓
കോർണേലിയ സൊറാബ്ജി ✔
✍🏻 സുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ്❓
Jagadeesh Singh ✔
✍🏻 ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത്❓
ഡോ. ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡൻ