Tuesday, January 24, 2017

100 - ഒഡീഷ ( ഒറീസ )

                   ഒഡീഷ (ഒറീസ )

🖋ഒഡീഷ രൂപീകരിച്ചത്‌ 1950 ജനുവരി 26

🖋തലസ്ഥാനം - ഭുവനേശ്വർ

🖋ഭാഷ- ഒഡിയ,സന്താളി

🖋ഡാൻസ്‌- ഒഡീസി,ഛൗ,ബഹാകവാഡ,ദന്താനതൈ

🖋നദികൾ- മഹാനദി,ഇന്ദ്രാവതി,വൈതരണി,സിലരു

🖋പ്രാചീന കാലത്ത്‌ കലിംഗം,ഉത്‌ കലം എന്നീ പേരുകളിൽ അറിയപ്പെട്ടു.

🖋ഇന്ത്യയുടെ ആത്മാവ്‌ എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം

🖋ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത്  ഗംഗാ രാജവംശ ഭരണ കാലഘട്ടം.

🖋ഒറീസ്സയുടെ പേര്‌ ഒഡീഷ എന്നാക്കിയത്‌ 2010 നവംബർ 9

🖋പ്രാവിനെ തപാൽ സംവിധാനത്തിന്‌ ഉപയോഗിച്ചരുന്ന സംസ്ഥാനം

🖋ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള സംസ്ഥാനം

🖋ശതമാന അടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യ രേഖയ്ക്ക്‌ താഴെ ഉള്ള സംസ്ഥാനം

🖋ഏറ്റവും കൂടുതൽ മാംഗനീസ്‌ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

🖋ചെഞ്ചു,ഘോണ്ട്സ്‌ ആദിവാസികളെ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

🖋ഒഡീഷയുടെ സംസ്ഥാന മൃഗം ആന,പക്ഷി - ആൺ മയിൽ

🖋ഇന്ത്യയിലെ ക്ഷേത്ര നഗരം - ഭുവന്വേശർ

🖋ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്  - ഭുവനേശ്വർ

🖋ബിജു പട്നായിക്‌ വിമാനത്താവളം ഭുവനേശ്വറിലാണ്‌

🖋കട്ടക്‌ സ്ഥിതി ചെയ്യുന്നത്‌ മഹാനദിയുടെ തീരത്താണ് ‌

🖋ഒഡീഷ ഹൈക്കോടതി കട്ടക്കിലാണ് ‌

🖋ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം - കട്ടക്ക് ‌

🖋ബാരാബതി സ്റ്റേഡിയം കട്ടക്കിലാണ് ‌

🖋സെൻ ട്രൽ റൈസ്‌ റിസർച്ച്‌ ഇൻസ്റ്റിയൂട്ട്‌ കട്ടക്കില്ലാണ് ‌

🖋ജർമ്മിനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക്‌ നിർമ്മാണ ശാല ഒഡീഷയിലാണ് ‌  

🖋പ്രശസ്താമായ കലിംഗ യുദ്ധം നടന്നത്‌ ഒഡീഷയിലാണ്‌( ബി സി 261) .കലിംഗ യുദ്ധം നടന്ന നദീ തീരം ദയാനദീതീരം

🖋ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്ന നദി :- മഹാനദി

🖋മഹാനദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്‌ - ഹിരാക്കുഡ് ‌

🔆🔆 പി.ആർ.എ. ലൈബ്രറി🔆🔆

🖋മയൂർ ഖാഞ്ച്‌- ഒറീസ്സയിലെ സ്വർണ്ണ ഖനിയാണ് ‌

🖋നന്ദൻ കാനൻ,സിം ലിപാൽ ഒഡീഷയിലെ വന്യജീവീ സ്ങ്കേതങ്ങൾ ആണ് ‌

🖋ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്‌ നന്ദൻ കാനൻ വന്യജീവീ സ്ങ്കേതത്തിലാണ് ‌

🖋ഇന്ത്യയിലെ ഏറ്റവും വലിയ തടാകം - ചിൽക്ക ,ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ്‌ ജല തടാകാമാണിത് .‌ചെമ്മിൻ വളർത്തലിന്‌പ്രസിദ്ധമായ തടാകം .ഹണിമൂൺ ദ്വീപ്‌,ബ്രേക്ക്‌ ഫാസ്റ്റ്‌ ദ്വീപ്‌, ബേർഡ്‌ ദ്വീപ്‌ ഇവ ചിൽക്ക തടാകത്തിലാണ് ‌

🖋ദുദുമ വെള്ളച്ചാട്ടം ഒഡീഷയിലാണ്‌. ഇത്‌ മഹാകുണ്ഡ്‌ നദിയിലാണ് ‌

🖋ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യ്‌ർ സ്ഥാപിച്ച മഠമാണ്‌ - ഗോവർദ്ധന മഠം

🖋കറുത്ത പ ഗോഡ എന്ന് അറിയ പ്പെടുന്നത്‌ - കൊണാർക്ക്‌ സൂര്യ ക്ഷേത്രം .നിർമ്മിച്ചത്‌ - നരസിംഹ ദേവൻ( ഗംഗാ രാജവംശം) .

🖋 'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ചത്‌ - കൊണാർക്കിലെ സൂര്യ ക്ഷേത്രം

🖋ലിംഗ രാജ ക്ഷേത്രം ഭുവനേശ്വറിലാണ് ‌

🖋പുരി ജഗന്നാഥ ക്ഷേത്രം ഒഡീഷയിലാണ്‌ , നിർമ്മിച്ചത്‌ ഹാശിവ ഗുപ്ത യയാതിയുടെ കാലത്ത് ‌

🖋ഉദയഗിരി ബുദ്ധമത ചിത്രങ്ങളും ഗുഹകളും ഒഡീഷയിലാണ് ‌

🖋ടാൽക്കൻ ഹെവി വാട്ടർ പ്രോജക്ട്‌ ഒഡീഷയിലാണ് ‌

🖋ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം - വീലർ ദ്വീപ്‌( ചാന്ദീപൂർ)

🖋ചലിക്കുന്ന ശിൽപ്പം എന്നറിയ പ്പെടുന്ന ക്ലാസിക്കൽ ഡാൻസ്‌ - ഒഡീസി

🖋പ്രശസ്ത ഒഡീസീ കലാകാരൻ- കേളു ചരൺ മഹാപാത്ര

🖋ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - നന്ദിനി സതപ്തി

🖋താൽച്ചർ താപ വൈദ്യുതി നിലയം ഒഡീഷയിലാണ് ‌

🖋ഒഡീഷയിലെ പ്രധാന തുറമുഖം - പാരാദ്വീപ് ‌

🖋തെക്കേ അമേരിക്കയിൽ നിന്നും ഒഡീഷാ തീരത്ത്‌ മുട്ടയിടാനെത്തുന ആമകൾ- ഒലീവ്‌ റിഡ്‌ ലി

🖋ഗാഹിർമ്മാതാ മ റൈൻ നാഷണൽ പാർക്ക്‌ ഒഡീഷയിലാണ് ‌

 🖋ഇൻസ്റ്റിറ്റിയു ട്ട്‌ ഓഫ്‌ ലൈഫ്‌ സയൻസിന്റെ ആസ്ഥാനം- ഭുവനേശ്വർ