സോളാർ പദ്ധതികൾ (Solar Projects)
➡➡➡➡➡➡➡➡➡➡➡
✔ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് : അമൃത്‌സർ (പഞ്ചാബ്)
✔ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം : ധർണയ് (ബീഹാർ)
✔ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് : ബാണാസുര സാഗർ
✔ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം : ആലപ്പുഴ
✔ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് : ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)
✔കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം
✔കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി
✔ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം : മൊറോക്കോ (സഹാറ മരുഭൂമിയിൽ)
✔ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം : നെടുമ്പാശേരി വിമാനത്താവളം (CIAL)
✔ലോകത്തിലെ ആദ്യ സോളാർ വിമാനം : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)
✔ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് : മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)
✔ലോകത്തിലെ ആദ്യ സോളാർ റോഡ് : ആംസ്റ്റർഡാം (നെതർലൻഡ്സ്)
✔ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ : സ്റ്റെല്ല (നെതർലൻഡ്സ്)
✔ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് : ചരങ്ക (ഗുജറാത്ത്)
✔ഇന്ത്യയിലെ ആദ്യ സോളാർ കോടതി : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)
✔ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ : അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി)
✔പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് : ഇരിങ്ങാലക്കുട
✔പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് : മലപ്പുറം
✔കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം : അട്ടപ്പാടി