Sunday, January 29, 2017

104 - Random

📖അറിവ്‌ തൊഴിൽവീഥി📓


1.ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല

ഉത്തരം : മലപ്പുറം

2.ചോദൃം : ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള ഏഷൃന്‍ രാജൃം

ഉത്തരം : ഇന്തോനേഷൃ

3.Question:
ഇന്ത്യയില്‍ ആദ്യമായി ലോകസഭയില്‍ ഇമ്പീച്ച്മെന്റ് നേരിടേണ്ടി വന്ന ജഡ്ജി?

Answer:
ജസ്റ്റിസ് വി. രാമസ്വാമി

4.Question:
കണ്ണിന് ഏറ്റവും ആയാസരഹിതമായ നിറം ഏത്?

Answer:
പച്ച

5.ചോദൃം : കേരള കാളിദാസന്‍ എന്ന് അറിയപ്പെടുന്നത് ആരെയാണ്

ഉത്തരം :  കേരള വര്‍മ ലലിയ കോയിത്തമ്പുരാന്‍

6.ചോദ്യം : ഭുമിയുടെ ഇരട്ട എന്നറിയപെടുന്ന ഗ്രഹം

ഉത്തരം : ശുക്രൻ

7.ചോദൃം : ജാതി വേണ്ട മതം വേണ്ട മനുഷൃന് എന്ന് പറഞ്ഞത്

ഉത്തരം : സഹോദരന്‍ അയ്യപ്പന്‍

8.Question:
തക്കാളി, വാഴപ്പഴം എന്നിവയില്‍ ഉള്ള ആസിഡ് ഏത്?

Answer:
ഒക്സാലിക് ആസിഡ്

9.Question:
എല്ലായിനം പഴങ്ങളിലും ചെറിയ തോതില്‍ എങ്കിലും അടങ്ങിയ ആസിഡ്?

Answer:
ബോറിക് ആസിഡ്

10.Question:
രാസവസ്തുക്കളുടെ രാജാവ് ഏത്?

Answer:
സള്‍ഫ്യൂരിക് ആസിഡ്

11.Question:
ധാതുക്കളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ആസിഡുകള്‍ ഏവ?

Answer:
മിനറല്‍ ആസിഡുകള്‍

12.Question:
എല്ലാ ആസിഡുകളിലും ഉള്ള പൊതു ഘടകം ഏത്?

Answer:
ഹൈഡ്രജന്‍

13.Question:
ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?

Answer:
ശങ്കാരാഭരണം


14.Question:
ഇന്ത്യന്‍ ദേശീയഗാനത്തിന്റെ ഇപ്പോഴത്തെ ഈണം നല്‍കിയത് ആര്?

Answer:
ക്യാപ്ടന്‍ രാംസിംഗ് താക്കൂര്‍

15.Question:
ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമരക്കോന്‍ ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് രചിച്ചത്?

Answer:
ശ്രീലങ്ക

16.Question:
രണ്ട് ദേശീയ ഗാനങ്ങള്‍ ഉള്ള ലോകത്തിലെ ഏക രാജ്യം ഏത്?

Answer:
ന്യൂസീലാന്റ്


17.Question:
സ്വന്തമായി ദേശീയഗാനം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം ഏത്?

Answer:
സൈപ്രസ്

18.Question:
ആലപിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത്?

Answer:
ഉറുഗ്വായ്