Malayalam Grammar
1. 'ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)
a] ആധാരിക
b] നിർദ്ദേശിക
c] ഉദ്ദേശിക
d] പ്രതിഗ്രഹിക
2.വെള്ളം കുടിച്ചു- ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ ? (LDC KTM 2003)
a] നിർദേശിക
b] പ്രതിഗ്രഹിക
c] സംബന്ധിക
d] ഉദ്ദേശിക
3. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC MLP 2003)
a] ഉദ്ദേശിക
b] ആധാരിക
c] പ്രതിഗ്രഹിക
d] നിർദേശിക
4. 'കൽ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC KOKD 2003)
a] പ്രയോജിക
b] ആധാരിക
c] നിർദേശിക
d] പ്രതിഗ്രഹിക
5. വിഭക്തി പ്രത്യയം ഇല്ലാത്ത വിഭക്തി ? (LDC MLP 2003)
a] സംബന്ധിക
b] പ്രയോജിക
c] സംയോജിക
d] നിർദേശിക
6. ആധാരിക വിഭാക്തിയുടെ പ്രത്യയം ഏത് ? (LDC KLM 2003)
a] ആൽ
b] ഇൽ
c] ക്ക്
d] എ
7. മാവിൻപു എന്നത് ?
a] ഉദ്ദേശിക വിഭക്തി
b] സംബന്ധിക വിഭക്തി
c] മിശ്ര വിഭക്തി
d] വിഭക്ത്യാഭാസം
8. നാമത്തിന് നാമത്തോടുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏതാണ് ?
a] പ്രതിഗ്രഹിക
b] സംബന്ധിക
c] ആധാരിക
d] ഉദ്ദേശിക
9. 'ബാലന് ' ഇതിൽ ഉൾചേർന്നിരിക്കുന്ന വിഭക്തി പ്രത്യയം ?
a] ആൽ
b] അന്
c] ഉ
d] ന്റെ
10. ഗതി ചേർന്നുവരുന്ന വിഭാക്തിയുടെ പേരെന്ത് ?
a] വിഭക്ത്യാഭാസം
b] മിശ്ര വിഭക്തി
c] സമസ വിഭക്തി
d] സംബോധിക വിഭക്തി
ഉത്തരങ്ങൾ
1. c] ഉദ്ദേശിക
2. b] പ്രതിഗ്രഹിക
3. c] പ്രതിഗ്രഹിക
4. b] ആധാരിക
5. d] നിർദേശിക
6. b] ഇൽ
7. d] വിഭക്ത്യാഭാസം
8. b] സംബന്ധിക
9. c] ഉ
10. b] മിശ്ര വിഭക്തി