>>ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ?
Ans:ചൈന
>>അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
Ans:ആര്‍ട്ടിക്കിള്‍ 17
>>ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം
Ans:1857
>>കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?
Ans:കുട്ടനാട്
>>ദേവമനോഹരി എന്താണ്?
Ans:ഒരു കര്‍ണാടക സംഗീതരാഗം
>>ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥിതി ചെയ്യുന്ന രാജ്യം?
Ans:സ്‌പെയിന്‍
>>കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?
Ans:മന്‍മോഹന്‍ സിംഗ്
>>അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് ?
Ans:മിലാന്‍
>>ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Ans:ബുദ്ധമതം
>>കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു:
Ans:സില്‍വര്‍ അയോഡൈസ്